2022-23 അധ്യയന വർഷത്തിത്തിൽ കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 06-08-2022, 5:00 p.m. വരെ നീട്ടിയിരിക്കുന്നു. ഹയർ സെക്കൻഡറി ആണ് യോഗ്യത. രജിസ്‌ട്രേഷൻ ഫീ 1000/- രൂപയാണ്. എസ്.സി./ എസ്.ടി/ PWBD  വിഭാഗങ്ങൾക്ക് 350/- രൂപ. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www.admission.kannuruniversity.ac.in) ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!