കണ്ണൂർ സർവ്വകലാശാല, പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി ഫിസിക്സ് (അഡ്വാൻസ്‌ഡ് മെറ്റീരിയൽസ്) പ്രോഗ്രാമിന് എസ്.സി, എസ്.ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ ആഗസ്റ്റ് 6   (ശനിയാഴ്ച ) രാവിലെ 10:30ന് പഠന വകുപ്പിൽ എത്തണം. ഫോൺ : 9447458499

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!