കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാമിന്  SEBC,  EWS, SC വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്  . യോഗ്യരായവർ ആഗസ്ത് 5ന് രാവിലെ  10 മണിക്ക് പഠന വകുപ്പിൽ കോ-ഓർഡിനേറ്റർ മുൻപാകെ ഹാജരാവണം . ഫോൺ: 9847421467, 0497-2806402.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!