Sree Sankaracharya Sanskrit University

സംസ്കൃത സർവ്വകലാശാലയിൽ ബിരുദ പ്രവേശനം: അവസാന തീയതി സെപ്തംബർ 23

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും, പ്രാദേശിക കേന്ദ്രങ്ങളിലും 2022-23 അദ്ധ്യയന വർഷത്തിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് ഹയർ സെക്കന്ററി 'സേ' പരീക്ഷ പാസ്സായ വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട തീയതി 23.09.2022, 5 pm വരെ ദീർഘിപ്പിച്ചിരിക്കുന്നു. വിശദവിവരങ്ങൾക്ക് സർവ്വകലാശാല വെബ്സൈറ്റ്...
Kannur University

ജർമൻ ഹ്രസ്വകാല കോഴ്‌സുകൾ ആരംഭിച്ചു

കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ വിദ്യാർഥികൾ, ഗവേഷക വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർക്കായി ജർമൻ ഭാഷ ഹ്രസ്വകാല കോഴ്‌സുകൾ ആരംഭിച്ചു. ജർമനിയിലെ യൂണിവേഴ്സിറ്റി ഓഫ് ഇർഫർട് വിദ്യാർത്ഥികളായ ലെന മരിയ മാർമൻ, പെട്രീഷ്യ സീഗേർട്ട് എന്നിവരാണ്...
Kannur University

അസിസ്റ്റന്റ് പ്രൊഫസർ – നിയമനം

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഐ ടി എഡ്യൂക്കേഷൻ സെന്ററിൽ എം.സി.എ പ്രോഗ്രാമിലേക്ക് മണിക്കൂർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നതിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 23 ന് രാവിലെ 10 മണിക്ക് കണ്ണൂർ...
Kannur University

അസിസ്റ്റന്റ് പ്രൊഫസർ – താത്കാലിക നിയമനം

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ രണ്ട് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത:...
Kannur University

കണ്ണൂർ സർവകലാശാല: എം.പി.ഇ.എസ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ് പഠന വകുപ്പിൽ 2022-23 അദ്ധ്യയന വർഷത്തിൽ പുതുതായി ആരംഭിച്ചിട്ടുള്ള M.P.E.S (മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ്...
Kannur University

കണ്ണൂർ സർവകലാശാല: പരീക്ഷ തീയ്യതിയിൽ മാറ്റമില്ല

കണ്ണൂർ സർവകലാശാല ഈ മാസം 22 ,23 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും നിശ്ചയിച്ച തീയ്യതിക്ക് തന്നെ നടക്കുന്നതായിരിക്കും.
Kannur University

കണ്ണൂർ സർവകലാശാല: പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. ബി. എ. (സപ്ലിമെന്ററി – 2015 സിലബസ്) മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 01.10.2022 ന് വൈകുന്നേരം 5...
Kannur University

കണ്ണൂർ സർവകലാശാല: പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ എം. കോം. (ഒക്റ്റോബർ 2021) പരീക്ഷയുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
nuals

നുവാൽസിൽ ഒരു വർഷ എൽ. എൽ.എം.സീറ്റൊഴിവ്‌

കളമശ്ശേരി നുവാൽസിൽ ഒരു വർഷ എൽ.എൽ.എം. കോഴ്സിലേക്കു പട്ടിക ജാതി (കേരള ) വിഭാഗത്തിലേക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ഒഴിവുണ്ട്. 2022 ലെ കോമൺ ലോ അഡ്മിഷൻ ടെസ്റ്റിൽ യോഗ്യത നേടിയവർ ആയിരിക്കണം...
Kerala University of Health Sciences - KUHS

കെ യു എച്ച് എസ് ബി എസ്സ് എം എസ്സ് തിയറി പരീക്ഷാ തിയതി പുനക്രമീകരിച്ചു

2022 സെപ്റ്റംബർ ഇരുപത്താറു മുതൽ ഒക്ടോബർ പതിനേഴു വരെയുള്ള തിയ്യതികളിലായി നടക്കുന്ന സെക്കന്‍റ് പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2013 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
Advertisement

Also Read

More Read

Advertisement