തിരുവനന്തപുരത്തെ പാലോട് പ്രവർത്തിക്കുന്ന ഐ.സി.എ.ആർ. ഇന്ത്യൻ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ഓയിൽ പാം റിസർച്ചിൽ അവസ രം. രണ്ട് ഒഴിവാണുള്ളത്. താത്കാലിക നിയ മനമാണ്. തത്സമയ അഭിമുഖത്തിലൂ ടെയാണ് തിരഞ്ഞെടുപ്പ്. യങ് പ്രൊഫഷണൽ II-1:qയാഗ്യത: അഗ്രി കൾച്ചർ/ ഹോർട്ടികൾച്ചർ ഫോറസ്ട്രി/ അല്ലെങ്കിൽ ഏതെങ്കിലും പ്ലാൻറ് സയൻസ സുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിരു ദാനന്തരബിരുദം. പ്രവൃത്തിപരിചയം അഭില ഷണീയം. ഗ്രാജ്യേറ്റ് പ്രൊഫഷണൽ-1: യോഗ്യതാ പ്ലാൻറ് സയൻസസിൽ ബിരുദം. പ്രവൃത്തി പരിചയം അഭിലഷണീയം. പ്രായപരിധി: 35 വയസ്സ്. വിശദവിവരങ്ങൾക്കായി www.iiopr.icar.gov.in എന്ന വെബ്സൈറ്റ് കാണുക. അഭിമു ഖത്തിനായി ബയോഡേറ്റയും അവശ്യരേ ഖകളുമായി തിരുവനന്തപുരത്തെ പാലോ ടുള്ള ഐ. സി.എ. ആർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് ഓയിൽ പാം റിസർച്ചിൽ ഏപ്രിൽ 10ന് രാവിലെ 9.30-ന് എത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here