കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ വിദ്യാർഥികൾ, ഗവേഷക വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർക്കായി ജർമൻ ഭാഷ ഹ്രസ്വകാല കോഴ്‌സുകൾ ആരംഭിച്ചു. ജർമനിയിലെ യൂണിവേഴ്സിറ്റി ഓഫ് ഇർഫർട് വിദ്യാർത്ഥികളായ ലെന മരിയ മാർമൻ, പെട്രീഷ്യ സീഗേർട്ട് എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.