അർദ്ധ സൈനിക വിഭാഗങ്ങളിൽ ഡോക്ടർ
സി ഐ എസ് എഫ്, എൻഡിആർഎഫ് എന്നീ അർദ്ധ സേനാവിഭാഗങ്ങളിലും ഡോക്ടർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 14 ഒഴിവുകളാണുള്ളത്. ഈ ചാനലിലെ മെഡിക്കൽ വിഭാഗം കൈകാര്യം ചെയ്യുന്ന ഇൻഡോ ടിബറ്റൻ ബോർഡർ...
ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
പാലക്കാട് ജില്ലയിലെ കോങ്ങാട് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അംഗീകരിച്ച ഡി.എം.എല്‍.ടിയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 23 ന് രാവിലെ 11 ന്...
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആര്‍ട്ട് പ്ലസ് സെന്ററിലേക്ക് മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആര്‍ട്ട് പ്ലസ് സെന്ററിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസവേതനം 50000 രൂപ. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം...
കേരള സർവ്വകലാശാലയിൽ ടെക്നിക്കൽ അസിസ്റ്റന്റ്
കേരള സർവ്വകലാകാശാലയിലെ ബയോകെമിസ്ട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 11 മാസത്തേക്കാണ് നിയമനം. 22000 രൂപയാണ് പ്രതിമാസ ശമ്പളം. 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബയോകെമിസ്ട്രിയിൽ MSc...
കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
പീച്ചി കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബോട്ടണി ബിരുദവും ഫോട്ടോഷോപ്പ്, കോറല്‍ ഡ്രോ, വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ് വെയറിലുളള പ്രാവീണ്യവുമാണ് യോഗ്യത. പ്രായം 2020 ജനുവരി...
കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ
കൊച്ചിൻ യൂണിവേഴ്സിറ്റി ഇൻസ്ട്രുമെന്റഷൻ വിഭാഗത്തിൽ അസിറ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. ശാസ്ത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദവും NET യോഗ്യതയും അല്ലെങ്കിൽ എൻജിനീയർ / ടെക്‌നോളജി ബാച്ചിലർ...
നാഷണല്‍ ആയുഷ് മിഷനില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്‍ നടത്തുന്ന പദ്ധതിയിലേക്ക് നിലവില്‍ ഒഴിവുള്ള രണ്ട് ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് പ്രതിമാസം 14,000 രൂപ നിരക്കിലും പ്രസൂതിതന്ത്ര സ്പെഷ്യലിസ്റ്റ് മെഡിക്കല്‍...
കേരള സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റ്
കേരള സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട് മെന്റിൽ “Vulnerability and Adaptive Capacity: A study of 2018 floods in Kerala” എന്ന വിഷയത്തിൽ നടക്കുന്ന ഒരു പ്രധാന ഗവേഷണ പദ്ധതിയിൽ...
പ്രോജക്ട് മാനേജർ നിയമനം
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡിൽ (കെൽ) പ്രോജക്ട് മാനേജർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളാണുള്ളത്. കരാറടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരങ്ങൾക്ക് ...
പ്രോജക്ട് മാനേജർ ഒഴിവ്
അട്ടപ്പാടിയില്‍ പരമ്പരാഗത കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന 'നമത് വെള്ളാമെ' പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് മാനേജറെ നിയമിക്കുന്നു. അട്ടപ്പാടിക്കാരായ പട്ടികവര്‍ഗക്കാര്‍ക്കാണ് അവസരം. ബി.ടെക് അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ള 20 -...