റേഡിയോഗ്രാഫര്‍ നിയമനം

ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ദിവസവേതന അടിസ്ഥാനത്തില്‍ റേഡിയോഗ്രാഫറെ നിയമിക്കുന്നു. മൂന്നു ഒഴിവുകള്‍ ഉണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡി.ആര്‍.ടി. കോഴ്‌സ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം....

ലിഫ്റ്റ് ഓപ്പറേറ്റര്‍ നിയമനം

ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ദിവസവേതനയടിസ്ഥാനത്തില്‍ ലിഫ്റ്റ് ഓപ്പറേറ്ററെ താത്കാലികമായി നിയമിക്കുന്നു. രണ്ടു ഒഴിവുകളാണുള്ളത്. യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം, ലിഫ്റ്റ് ഓപ്പറേറ്റിങ്ങില്‍ ആറു മാസത്തെ...

വെറ്റിനറി ഡോക്ടര്‍ നിയമനം

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കിഴക്കമ്പലം, അങ്കമാലി ബ്ലോക്ക് പഞ്ചായത്തുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണമായും താത്കാലികമായി, എംപ്ലോയ്‌മെന്റില്‍ നിന്നുളള നിയമനം നടക്കുന്നതു വരെയോ അല്ലാത്തപക്ഷം പരമാവധി 179 ദിവസത്തേക്ക് രാത്രിസമയങ്ങളില്‍ വെറ്റിനറി ഡോക്ടര്‍മാരായി ജോലി...
University_of_Kerala

കേരള വാഴ്സിറ്റിയിൽ കൺസൾട്ടന്റ്

കേരളസർവ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ ആരംഭിക്കുന്ന സൈക്കോളജി കൺസൾട്ടൻസി സെല്ലിലേക്ക് കൺസൾട്ടന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ കൺസൾട്ടന്റ്, അസിസ്റ്റൻറ് കൺസൾട്ടന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.keralauniversity.ac.in എന്ന വെബ്സൈറ്റ്...

യുജിസി-നെറ്റ് പരീക്ഷാ പരിശീലനം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ യുജിസി-നെറ്റ്/ജെ.ആർ.എഫ് പരീക്ഷകളുടെ ജനറൽ പേപ്പറിന് നവംബർ 11 മുതൽ പരിശീലനം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പരിശീലനം. താത്പര്യമുള്ളവർ തിരുവനന്തപുരം...

റേഡിയോഗ്രാഫര്‍ ഒഴിവ്

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച റേഡിയോളജി ടെക്‌നോളജി കോഴ്‌സ് പാസായവര്‍ക്ക് അപേക്ഷിക്കാം. എക്‌സ്‌റേ/സി.റ്റിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍...

ഇന്ത്യന്‍ ഇന്‍സ്റ്റ്യുട്ട് ഓഫ് ഹാന്റലും ടെക്‌നോളജിയില്‍ സ്റ്റുഡന്റ് കൗണ്‍സിലർ

ഇന്ത്യന്‍ ഇന്‍സ്റ്റ്യുട്ട് ഓഫ് ഹാന്റലും ടെക്‌നോളജിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ സ്റ്റുഡന്റ് കൗണ്‍സിലറെ നിയമിക്കുന്നു. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. വാക്ക് ഇന്‍ ഇന്റര്‍വ്യു നവംബര്‍ എട്ടിന് രാവിലെ 11 മണിക്ക് ഓഫീസില്‍ നടക്കും. എം എസ്...

ആര്‍.ഡി.ഒ ഓഫീസുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം

മലപ്പുറം ജില്ലയിലെ തിരൂര്‍, പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ഓഫീസുകളില്‍ സാമൂഹ്യനീതി വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ്മാരെ നിയമിക്കുന്നു. ജില്ലയില്‍ ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്. കരാര്‍ വ്യവസ്ഥയില്‍ ആണ് നിയമനം. 21000 രൂപ പ്രതിമാസ ഹോണറേററിയം...

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ് നെഞ്ചുരോഗാശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. താൽക്കാലിക നിയമനമാണ്. മെഡിക്കൽ ലാബ് ടെക്‌നോളജിയിൽ ഡിപ്ലോമ ആണ് യോഗ്യത. താൽപര്യമുളളവർ നവംബർ ഏഴ് രാവിലെ 11 ന്...

റൂറൽ ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെൻറ് പഞ്ചായത്തിരാജിൽ അവസരം. എൻ ഐ ആർ ഡി പി ആർ ന്റെ ഹൈദരാബാദ് ഗുവാഹട്ടി കേന്ദ്രങ്ങളിലായി ആകെ...
Advertisement

Also Read

More Read

Advertisement