ഓഫിസ് സ്റ്റാഫ് ഒഴിവ് 

കണിമംഗലത്തുള്ള ശ്രീ പദ്മനാഭ ഭാരത് ഗ്യാസ് ഏജൻസിസിലേക്ക് ഓഫീസ് സ്റ്റാഫ്, മാനേജർ എന്നിവരെ ആവശ്യമു ണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9747380700.
account

അക്കൗണ്ടൻറ് ഒഴിവ് 

തൃശൂർ ജില്ലയിലെ കൂർക്കഞ്ചേരിയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടൻറിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447027897.

എക്സിക്യൂട്ടിവ് സെക്രട്ടറി ഒഴിവ് 

കച്ചേരിയിലുള്ള റെഡാൻഡ് ആഷ്ടിൻ മോട്ടോർസിലേക്ക് എക്സിക്യൂട്ടീവ് സെക്രട്ടറിയെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] ലേക്ക് അയയ്ക്കുക.

പ്രൊഡക്ഷൻ മാനേജർ ഒഴിവ് 

തൃശൂർ ജില്ലയിലെ ബേക്കറി യൂണിറ്റിലേക്ക് പ്രൊഡക്ഷൻ മാനേജർ, ബേക്കറി ഷെഫ് എന്നിവരെ ആവശ്യമു ണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8301905888.

ലേഡി സ്റ്റാഫ് ഒഴിവ് 

അനയ് കൃഷ്ണ ഗാർഡൻസ് അഗ്രിക്കൾച്ചറൽ ഫാമിലേക്ക് സ്ത്രീകളെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447468529.

മാർക്കറ്റിങ് സ്റ്റാഫ് ഒഴിവ് 

സിസായിലേക്ക് ഡെലിവറി സ്റ്റാഫിനെയും മാർക്കറ്റിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8129162041, 7559852763.

സെയിൽസ് സ്റ്റാഫ് ഒഴിവ് 

ടെക്സ്റ്റൈൽ ഷോറൂമിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8606345269.

സെയിൽസ് സ്റ്റാഫ് ഒഴിവ് 

സ്വയംവര സിൽക്സിൻ കൊടുങ്ങല്ലൂർ, കൊച്ചി, ആറ്റിങ്ങൽ, കൊട്ടാരക്കര, വർക്കല ഷാറൂമുകളിലേക്ക് സെയിൽസ് സ്റ്റാഫ്, കസ്റ്റമർ കെയർ എക്സിക്യൂട്ടിവ്, കസ്റ്റമർ കെയർ ഓഫീസർ, റിസപ്ഷനിസ്റ്റ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9207495599.

സേഫ്റ്റി സ്റ്റാഫ് ഒഴിവ് 

ഗ്യാസ് ഏജൻസിയുടെ സുരക്ഷാ പരിശോധനയ്ക്ക് യുവാക്കളെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7510913980, 628 2610408.

സെയിൽസ്മാൻ ഒഴിവ് 

കോഴിക്കോട് ജില്ലയിലെ ബേക്കറിയിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9539677711.
Advertisement

Also Read

More Read

Advertisement