നാലാം സെമസ്റ്റർ എം.എ സംസ്‌കൃതം ജനറൽ പ്രൈവറ്റ് രജിസ്ട്രേഷൻ (2018, 2017,2016 അഡ്മിഷനുകൾ സപ്ലിമെന്ററി, 2015, 2014 അഡ്മിഷനുകൾ മേഴ്സി ചാൻസ് ഓഗസ്റ്റ് 22) പരീക്ഷയുടെ വൈവ വോസി പരീക്ഷ നവംബർ മൂന്നിന് എറണാകുളം മഹാരാജാസ് കോളേജ് സംസ്‌കൃതം വിഭാഗത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.