കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ മാനേജർ, വർക്ക് മെൻ, സൂപ്പർവൈസർ എന്നെ തസ്തികകളിലായി 52 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജർ, അസിസ്റ്റൻറ് മാനേജർ, ജൂനിയർ മാനേജർ, വർക്ക് മെൻ ഗ്രേഡ് വൺ, വർക്ക് മെൻ ഗ്രേഡ് 2, വർക്ക് മെൻ ഗ്രേഡ് 3, ബി ഫാം ഷിഫ്റ്റ് സൂപ്പർവൈസർ എന്നീ തസ്തികകളിൽ ആണ് ഒഴിവുകളുള്ളത്. വിശദമായ വിജ്ഞാനത്തിനും അപേക്ഷിക്കുന്നതിനുമായി www.cmdkerala.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. പരീക്ഷ ഗ്രൂപ്പ് ചർച്ച അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30.

Leave a Reply