ടെയിലർ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ തയ്യൽ സ്ഥാപനത്തിലേക്ക് ക്ലാസിക്കൽ നൃത്തത്തിനുള്ള ഡ്രസ് തയ്ക്കാനറിയുന്ന ടെയിലറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9495549961.
പോലീസ്/ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് നിയമനം
ജില്ലയില്‍ പോലീസ്/ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പുകളിലെ ഹോംഗാര്‍ഡ്‌സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ആര്‍മി, നേവി, എയര്‍ഫോഴ്‌സ് സേനകളില്‍ നിന്നോ ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, എന്‍.എസ്.ജി, എസ്.എസ്.ബി, അസ്സം...
പ്രോജക്‌ട് എന്‍ജിനിയര്‍ ഒഴിവ്
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്റെ കണ്‍സ്ട്രക്ഷന്‍ ഡിവിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്‌ട് എന്‍ജിനിയറെ നിയമിക്കുന്നു. സിവില്‍/ ആര്‍ക്കിടെക്ച്ചറല്‍ ശാഖയില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളതും സിവില്‍ നിര്‍മ്മാണ മേഖലയില്‍...
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
കൊല്ലം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വരവു-ചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരെ ആവശ്യമുണ്ട്. 2013 മുതല്‍ 2020 വരെയുള്ള കണക്കുകളാണ് ഓഡിറ്റ് ചെയ്യേണ്ടത്. ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ...
കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ ഡിപ്ലോമക്കാര്‍ക്ക് അവസരം
കൊച്ചിന്‍ ഷിപ്യാര്‍ഡിലെ 62 ഒഴിവുകളിലേക്ക് എഞ്ചിനീയറിംഗ് ഡിപ്ലോമയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഷിപ്പ് ഡ്രാഫ്റ്റ്‌സ്‌മെന്‍ ട്രെയിനി (മെക്കാനിക്കല്‍)- 48 ഒഴിവുകള്‍
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ പാസായിരിക്കണം. ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ്പ്,...
മെയില്‍ കെയര്‍ ടേക്കര്‍ ഒഴിവ്
തൃശൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ മെയില്‍ കെയര്‍ ടേക്കറുടെ രണ്ട് താത്കാലിക ഒഴിവുകളില്‍ നിയമനം നടത്തുന്നു. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള ജനറല്‍, ഈഴവ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് അവസരം. ഓര്‍ഫനേജ് കണ്‍ട്രോള്‍...
അക്കൗണ്ടൻറ് ഒഴിവ്
കാസര്‍കോട് മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ കുമ്ബള യൂണിറ്റിലേക്ക് ഒരു പ്രൊജകട് കോ ഓര്‍ഡിനേറ്ററെ താല്‍ക്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി എട്ടിന് ഉച്ചയ്ക്ക് 12 ന് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. എം.എസ്‌സി സുവോളജി/...
വാട്ടര്‍ ക്വാളിറ്റി ലാബില്‍ അറ്റന്‍ഡര്‍ ഒഴിവ്
തൃശൂര്‍ ഫീല്‍ഡ് സ്റ്റഡീസ് സര്‍ക്കിള്‍ കാര്യാലയത്തില്‍ നാഷണല്‍ ഹൈഡ്രോളജി പ്രൊജക്റ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ക്വാളിറ്റി ലാബില്‍ ലാബ് അറ്റന്‍ഡര്‍ ഒഴിവുണ്ട്. ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍...
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കണ്ണൂര്‍ ഗവ.വനിതാ ഐ ടി ഐയില്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ഡിഗ്രി ഇന്‍ എഞ്ചിനീയറിംഗ് /ടെക്‌നോളജി ഇന്‍...
ഐ.ഡി.ബി.ഐ. ബാങ്കില്‍ അവസരം
ഐ.ഡി.ബി.ഐ. ബാങ്കില്‍ 134 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.ജി.എം., എ.ജി.എം., മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തുടങ്ങിയ മാനേജീരിയല്‍ തസ്തികകളിലാണ് അവസരം ഒരുങ്ങുന്നത്. ജനുവരി 7 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
എ.ജി.എം.-52:
യോഗ്യത: ബി.ഇ./ബി.ടെക്...





















