ലീഗല്‍ കൗണ്‍സിലര്‍ ഒഴിവ്

വനിതാ ശിശുവികസന വകുപ്പിന്റെ ഗവണ്‍മെന്റ് മഹിളാ മന്ദിരത്തില്‍ ലീഗല്‍ കൗണ്‍സിലറുടെ ഒഴിവില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 13 ന് നടക്കും. എല്‍ എല്‍ ബി ബിരുദമുള്ള വനിതകള്‍...

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റർ ഒഴിവ്

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്തു നടപ്പാക്കുന്ന ഡിജിറ്റൈസേഷന്‍ പ്രോജക്ടുകളുടെ മെറ്റാഡേറ്റ തയ്യാറാക്കല്‍/ ഡേറ്റാ എന്‍ട്രി ജോലികള്‍ നിര്‍വഹിക്കുന്നതിന് നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവരെ കരാര്‍ വ്യവസ്ഥയില്‍ ഡേറ്റാ പ്രോസസര്‍മാരായി പരിഗണിക്കുന്നതിനുള്ള പാനല്‍...

റീജയണല്‍ കാന്‍സര്‍ സെന്ററില്‍ ഒഴിവ്

തിരുവനന്തപുരം റീജയണല്‍ കാന്‍സര്‍ സെന്ററില്‍ പത്തോളജി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റിന്റെ താല്‍കാലിക ഒഴിവിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലഭിക്കേണ്ട അവസാന തിയതി ജനുവരി 25. കൂടുതല്‍ വിവരങ്ങള്‍ക്ക് :www.rcctvm.gov.in.

മഹിള ശിക്ഷണ്‍ കേന്ദ്രത്തില്‍ അധ്യാപകര്‍

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിള ശിക്ഷണ്‍ കേന്ദ്രത്തിലേക്ക് ഫുള്‍ടൈം റസിഡന്‍ഷ്യല്‍ ടീച്ചര്‍, അഡീഷണല്‍ ടീച്ചര്‍ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജനുവരി...

മഹാരാജാസ് കോളേജില്‍ താത്കാലിക ഒഴിവ്

എറണാകുളം മഹാരാജാസ് കോളേജില്‍ വിവിധ തസ്തികകളില്‍ നിലവിലുളള താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് www.maharajas.ac.in സന്ദര്‍ശിക്കുക.

ആത്മ ബ്ലോക്ക് ടെക്ക്നോളജി മാനേജര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു

തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട, ആറ്റിങ്ങല്‍, ആര്യങ്കോട് എന്നീ ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളില്‍ ഒഴിവുള്ള ആത്മ ബ്ലോക്ക് ടെക്ക്നോളജി മാനേജര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഒരുവര്‍ഷത്തേക്കാണ് നിയമനം. കൃഷി/മൃഗസംരക്ഷണം/ഡെയറി സയന്‍സ്/ഫിഷറീസ്/അഗ്രികള്‍ചറല്‍...

മധുരവേലി സര്‍ക്കാര്‍ ഐ.ടി.ഐയില്‍ അരിത്തമറ്റിക് കം ഡ്രോയിംഗ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍

മധുരവേലി സര്‍ക്കാര്‍ ഐ.ടി.ഐയില്‍ അരിത്തമറ്റിക് കം ഡ്രോയിംഗ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് ജനുവരി 11നു രാവിലെ 11.30ന് ഇന്‍്റര്‍വ്യൂ നടത്തും. സിവില്‍ / മെക്കാനിക്കല്‍/ ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്സ് ട്രേഡില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് പങ്കെടുക്കാം....

കാസര്‍കോട് ഗവ കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

കാസര്‍കോട് ഗവ കോളേജില്‍ ഗണിത ശാസ്ത്ര വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജനുവരി 12ന് രാവിലെ 11 ന് കോളേജില്‍ നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കൂടിക്കാഴ്ചയില്‍...

അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ ഒഴിവ്

എറണാകുളം ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ പഞ്ചായത്ത് /ക്ലസ്റ്റര്‍ തല സന്നദ്ധ പ്രവര്‍ത്തനത്തിന് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. ജില്ലയിലെ കറുകുറ്റി, കൂവപ്പടി, ശ്രീമൂലനഗരം...

സുരക്ഷ പദ്ധതിയില്‍ കൗണ്‍സലര്‍ ഒഴിവ്

എച്ച്‌ഐവി നിയന്ത്രണം ലക്ഷ്യമാക്കി സ്ത്രീകള്‍ക്കായി ചോല ചാരിറ്റബിള്‍ സൊസൈറ്റിയും, കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ചേര്‍ന്ന് നടപ്പാക്കുന്ന സുരക്ഷ പദ്ധതിയില്‍ കൗണ്‍സലറുടെ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത എം എസ്...
Advertisement

Also Read

More Read

Advertisement