സീതാംഗോളി ഗവ: ഐ.ടി.ഐയില്‍ വെല്‍ഡര്‍ ട്രേഡിലേക്ക് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ ഈ മാസം 19ന് രാവിലെ 11 ന് ബാഡൂരില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐയുടെ ഓഫിസില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും രണ്ട് പകര്‍പ്പുകളും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.

യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം / ത്രിവല്‍സര ഡിപ്ലോമ അല്ലെങ്കില്‍ വല്‍ഡര്‍ ട്രേഡില്‍ എന്‍.ടി.സി.യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/എന്‍.എ.സി.യും ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. ഫോണ്‍: 04998 245099, 9961519945

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!