കാർപെന്റെർ ഒഴിവ് 

കോഴിക്കോട് ജില്ലയിലെ ഫർണിച്ചർ കടയിലേക്ക് ആശാരിയെ ആവശ്യമുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447777162.

അഗ്രിക്കൾച്ചർ എൻജിനീയർ ഒഴിവ് 

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അഗ്രിക്കൾച്ചറിൽ ബി.ടെക് ഉള്ള എൻജിനീയർമാരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8921190812.
content writer

കണ്ടൻറ് എഡിറ്റർ ഒഴിവ് 

കോഴിക്കോട് നഗരത്തിലെ എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സയൻസിൽ ബിരുദമുള്ള കണ്ടൻറ് എഡിറ്റർമാരെ ആവശ്യമുണ്ട്. അപേക്ഷകൾ 7558002626 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

ടെലികോളർ ഒഴിവ് 

കോഴിക്കോട് ജില്ലയിലെ ധനകാര്യസ്ഥാപനത്തിലേക്ക് ടെലികോളേഴ്സിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9744641981.

കെയർടേക്കർ ഒഴിവ് 

കോഴിക്കോട് നഗരത്തിലെ ഹോസ്റ്റലിലേക്ക് പാചകം അറിയാവുന്ന കെയർ ടേക്കറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9349100992.

ലേഡി സ്റ്റാഫ് ഒഴിവ് 

ഫുഡ് പ്രൊഡക്ട്സ് യൂണിറ്റിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യ മുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446877718.

ഡ്രാഫ്റ്റ്സ്മെൻ ഒഴിവ് 

വിരാട് വിശ്വകർമ ആശ്രമം ട്രസ്റ്റ്  ആരംഭിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ഡ്രാഫ്റ്റ്സ്മെൻ, ഓഫീസ് സ്റ്റാഫ്, മാർക്കറ്റിങ് സ്റ്റാഫ് എന്നിവരെ ആവശ്യ മുണ്ട്. ഫോൺ: 956845843.

സ്റ്റാഫ് ഒഴിവ് 

കോഴിക്കോട് ജില്ലയിലെ ആഗോൺ ഓഫീസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.  കൂടുതൽ വിവരങ്ങൾക്ക്  ഫോൺ: 7510636704.

ഓഫീസ് സ്റ്റാഫ് ഒഴിവ്

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8113929548.

മാനേജർ ഒഴിവ് 

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8113929548
Advertisement

Also Read

More Read

Advertisement