• എട്ടാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ നവംബർ 2022

2022 നവംബർ മുപ്പതു മുതൽ ഡിസംബർ പതിനഞ്ചു വരെയുള്ള തിയ്യതികളിലായി നടക്കുന്ന എട്ടാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • ഒന്നാം വർഷ എം എച്ച് എ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022

2022 ഡിസംബർ ഒൻപതു മുതൽ ഇരുപത്തിമൂന്നു വരെയുള്ള തിയതികളിൽ നടക്കുന്ന ഒന്നാം വർഷ എം എച്ച് എ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.