Home Tags ANNOUNCER

Tag: ANNOUNCER

ഹൈദരാബാദ്‌ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെ്‌കനോളജി വര്‍ക്ക്‌ ഇന്‍സ്‌ട്രക്ടര്‍

ഹൈദരാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെ്കനോളജിയില്‍ വര്‍ക്ക് ഇന്‍സ്പക്ടര്‍ തസ്തികയില്‍ 10 ഒഴിവുണ്ട്. വര്‍ക്ക് ഇന്‍സ്പക്ടര്‍(സിവില്‍) 7, ഇലക്‌ട്രിക്കല്‍ 3, എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ഒന്നാം ക്ലാസ്സോടെ എന്‍ജിനിയറിങ് ബിരുദം. ഉയര്‍ന്ന പ്രായം...

പ്രോജക്‌ട് ഫെല്ലോ ഒഴിവ്

കേരളസര്‍വകലാശാലയിലെ ജിയോളജി വിഭാഗത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ പ്രോജക്‌ട് ഫെല്ലോ ഒഴിവിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: യു.ജി.സി/എ.ഐ.സി.ടി.ഇ. അഗീക്യത സര്‍വകലാശാലയില്‍ നിന്നും നേടിയ എം.എസ്.സി. ജിയോളജി/എം.ടെക്. റിമോട്ട് സെന്‍സിംഗ്/ജിയോഇന്‍ഫോര്‍മാറ്റിക്‌സ്. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ [email protected]...

ഗസ്റ്റ് അധ്യാപക നിയമനം

ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഇലക്‌ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. ഇലക്‌ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷനിലോ തത്തുല്യ യോഗ്യതയോ ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദമോ...

ട്രസ്റ്റി നിയമനം

കൊയിലാണ്ടി താലൂക്ക് ഉരുപുണ്യകാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 19ന് വൈകീട്ട്...

കെ.ജി.റ്റി.ഇ പരീക്ഷ ഡിസംബർ എട്ടിന്

കേരള ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസസിംഗ്) പരീക്ഷ ഡിസംബർ എട്ട് മുതൽ എൽ.ബി.എസിന്റെ വിവിധ സെന്ററുകളിൽ നടക്കും. പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ നൽകിയിട്ടുള്ള പരീക്ഷാർത്ഥികൾക്ക് www.lbscentre.kerala.gov.in ലെ  KGTE2020 എന്ന ലിങ്കിലൂടെ...

ന്യൂട്രീഷ്യനിസ്റ്റ് ഒഴിവ്

വനിതാ-ശിശു വികസന വകുപ്പിന്റെ ബ്ലോക്ക്തല ന്യൂട്രിഷ്യന്‍ ആന്റ് പേരന്റ് ക്ലിനികില്‍ ന്യൂട്രീഷ്യനിസ്റ്റ് തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ന്യൂട്രിഷ്യന്‍ /ഫുഡ് സയന്‍സ്/ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍/ ക്ലിനിക്കല്‍ ന്യൂട്രിഷ്യന്‍ ആന്റ്...

ലക്ചറര്‍ നിയമനം

കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് ലക്ചറര്‍ തസ്തികയില്‍  നിയമനം നടത്തുന്നു.  ബി-ടെക് ഫസ്റ്റ് ക്ലാസ്സ്, എം-ടെക് എന്നിവയാണ് യോഗ്യത. പി.എച്ച്.ഡിയും, എ.ഐ.സി.ടി.ഇ സ്ഥാപനങ്ങളിള്‍ അധ്യാപന പരിചയമുള്ളവര്‍ക്കും...

യോഗ ഇന്‍സ്ട്രക്ടര്‍ അഭിമുഖം

നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിലേക്ക് യോഗ ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച നവംബര്‍ 10 ന് രാവിലെ 10.30 ന് കല്‍പ്പറ്റ...

എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ഒഴിവ്

എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ -ഒന്ന്, എസ്.എസ്.എല്‍.സി പാസായിരിക്കണം, പി.എസ്.സി അംഗീകരിച്ച കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് മലയാളം (ലോവര്‍) ഇംഗ്ലീഷ് ലോവര്‍...

എൽ.ബി.എസ് മോഡൽ ഡിഗ്രി കോളേജിൽ പ്രിൻസിപ്പൽ ഒഴിവ്

മലപ്പുറം പരപ്പനങ്ങാടി എൽ.ബി.എസ് മോഡൽ ഡിഗ്രി കോളേജിൽ (അപ്ലൈഡ് സയൻസ്) പ്രിൻസിപ്പലിന്റെ ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷൻ/കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവ്വീസിലുള്ളവർക്കും, പി.എച്ച്.ഡിയും പ്രൊഫസറായി പത്ത് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും, സർവ്വീസിൽ നിന്ന് വിരമിച്ചവർക്കും...
Advertisement

Also Read

More Read

Advertisement