Home Tags ANNOUNCER

Tag: ANNOUNCER

കാർ പോളിഷിംഗ് സ്റ്റാഫ് ഒഴിവ്

ഇടുക്കി ജില്ലയിലെ തൊടുപുഴ ടൗണിൽ പുതുതായി തുടങ്ങുന്ന സ്ഥാപനത്തിലേക്ക് കാർ പോളിഷിംഗ് സ്റ്റാഫിൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7012499815 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

എൻ ബി എഫ് സി യിൽ ഒഴിവ്

കൊല്ലം ജില്ലയിലെ എൻ ബി എഫ് സി യിലേക്ക് മാനേജർ, ടെലി കോളർ എന്നിവരുയുടെ ഒഴിവിലേക്ക് അപേക്ഷിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7736449017 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ ഏജൻറ്

തിരുവനന്തപുരം ജില്ലയിലെ തമ്പാനൂരിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻഷുറൻസ് കമ്പനിയിലേക്ക് ഏജൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2329496 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കുക്ക് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ടീ മേക്കർ, ഹെൽപ്പർ, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7510869297 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ലേഡി അക്കൗണ്ടൻറ് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ശ്രീ ഗണേശ ജ്വല്ലറി യിലേക്ക് ടാലി അറിയാവുന്ന ലേഡി അക്കൗണ്ടൻറിൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9846277933 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പി എൻ ബി മെറ്റ് ലൈഫിൽ ഒഴിവുകൾ

തിരുവനന്തപുരം ജില്ലയിലെ പിഎൻബി മെറ്റ്ലൈഫ് ഓഫീസിലേക്ക് ടീം മാനേജർ, ബിസിനസ് പാർട്ണർ, ടെലി കോളർ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9895105587 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

റിലേഷൻഷിപ്പ് ഓഫീസർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അഡ്മിൻ മാനേജർ, റിലേഷൻഷിപ്പ് ഓഫീസർ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9605151411 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ലേഡീ സ്റ്റാഫ് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഇടപ്പഴഞ്ഞിയിലെ സിറ്റി ഡെൻറൽ ക്ലിനിക്കിലേക്ക് ലേഡി സ്റ്റാഫിനെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9442444264 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സെയിൽസ് റെപ്റസൻേറററീവ് ഒഴിവ്

മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന കോട്ടയ്ക്കൽ ആയുർവേദ ഫാർമസി യിലേക്ക് മാർക്കറ്റിംഗ് മേഖലയിൽ മുൻപരിചയമുള്ള മാർക്കറ്റിംഗ് റപ്റസൻേറററീവ്, സെയിൽസ് റപ്റസൻേറററീവ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9562096000 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ആർക്കിടെക്റ്റ് ഒഴിവ്

മലപ്പുറം ജില്ലയിലെ ഇന്ത്യയിൽ ഡിസൈനിങ് കമ്പനിയിലേക്ക് ആർക്കിടെക്റ്റ് ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ അയക്കേണ്ടതാണ്.
Advertisement

Also Read

More Read

Advertisement