Home Tags ANNOUNCER

Tag: ANNOUNCER

മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് കരാർ നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. അഞ്ച് ഒഴിവുകളുണ്ട്. എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി.റ്റി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. പി.ജി ഉള്ളവരുടെ അഭാവത്തിൽ മെഡിസിൻ/ജനറൽ...

ടെലി കോളര്‍, ഫ്രണ്ട് ഓഫീസ് സ്റ്റാഫ് അഭിമുഖം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍  ഈ മാസം 25 ന് രാവിലെ 11 ന് ടെലി കോളര്‍, ഫ്രണ്ട് ഓഫീസ് സ്റ്റാഫ് തസ്തികളിലേക്ക് അഭിമുഖം നടത്തുന്നു. രണ്ടൊഴിവാണ് ഉള്ളത്. പ്ലസ്ടുവാണ്...

പാര്‍ട്ട്‌ടൈം എന്യൂമറേറ്റര്‍ നിയമനം

ഫിഷറീസ് വകുപ്പില്‍ ജില്ലയില്‍ 'മറൈന്‍ ഡാറ്റാ കളക്ഷനും ജുവൈനല്‍ ഫിഷിംഗ് പഠനവും' സംബന്ധിച്ച സര്‍വേയുടെ വിവരണ ശേഖരണത്തിന് ഒരു പാര്‍ട്ട് ടൈം എന്യൂമറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ ബിരുദമോ, ബിരുദാനന്തര...

ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ: ഇന്റർവ്യൂ ഫെബ്രുവരി ആറിന്

തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പാക്കുന്ന ഗവേഷണ പദ്ധതിയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ റിസർച്ച് ഫെല്ലോ: ഒഴിവ് ഒന്ന്. കാലാവധി മൂന്നു വർഷം. (പ്ലാന്റ്...

തൃപ്പൂണിത്തുറ ആയൂർവേദ കോളേജിൽ അധ്യാപക ഒഴിവ്

തൃപ്പൂണ്ണിത്തുറ സർക്കാർ ആയൂർവേദ കോളേജിലെ ക്രിയാശരീര വകുപ്പിൽ ഒരു അധ്യാപക  ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. ഒരു വർഷമാണ് കരാർ കാലാവധി. ആയൂർവേദത്തിലെ ക്രിയാശരീരത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലാസ്സ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ...

സ്റ്റാഫ് നഴ്‌സ് നിയമനം: ഇന്റർവ്യൂ ഫെബ്രുവരി 13ന്

തിരുവനന്തപുരം മെഡിക്കൽ കോളേജിന് കീഴിലുള്ള എസ്.എ.ടി ആശുപത്രിയിലെ ആശുപത്രി വികസന സമിതി ഒഴിവുള്ള രണ്ട് സ്റ്റാഫ് നഴ്‌സ് തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി/ ബി.എസ്‌സി നഴ്‌സിംഗ്. രണ്ട്...

ട്രേഡ് ഇൻസ്ട്രക്ടർ ഒഴിവ്: ഇന്റർവ്യൂ 28ന്

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ താത്ക്കാലികാടിസ്ഥാനത്തിൽ ഒരു ട്രേഡ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ്/ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആണ്...

സൗജന്യ കമ്പ്യൂട്ടർ പരിശീലനം

എൽ. ബി. എസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസ് ഭിന്നശേഷിയുള്ള പത്താംക്ലാസ്  പാസായവർക്കും അല്ലാത്തവർക്കും ഡസ്‌ക്ടോപ്പ് പബ്ലിഷിംഗ്(ഡി.റ്റി.പി) ഫോട്ടോഷോപ്പ്, ബുക്ക്ബയന്റിംഗ് എന്നീ കോഴ്‌സുകളിൽ സൗജന്യ...

കണ്ണൂർ ജില്ലയിൽ ഡോക്ടർമാരുടെ ഒഴിവുകൾ

ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.  താല്‍പര്യമുള്ളവര്‍ ജനുവരി 25 ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാവണം

നീറ്റ്/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം

പ്ലസ്ടൂ സയന്‍സ് ഗ്രൂപ്പിന് പഠിക്കുന്ന 150 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസം നീണ്ടു നില്‍ക്കുന്ന നീറ്റ്/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനം (ക്രാഷ് കോഴ്‌സ്) നടത്തുന്നു. താല്‍പര്യമുളള പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം,...
Advertisement

Also Read

More Read

Advertisement