Tag: ANNOUNCER
മെഡിക്കൽ കോളേജിൽ അസി: പ്രൊഫസർ വാക്ക്-ഇൻ-ഇന്റർവ്യൂ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പീഡിയാട്രിക് കാർഡിയോളജി, എമർജൻസി മെഡിസിൻ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസറെ കരാറടിസ്ഥാനത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തി നിയമിക്കുന്നു. ആറു മാസത്തേക്കാണ് നിയമനം. ഡിഎം/ഡിഎൻബി കാർഡിയോളജി അല്ലെങ്കിൽ എംഡി/ഡിഎൻബി (പീഡിയാട്രിക്‌സ്) & പീഡിയാട്രിക്...
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കാം
കൊച്ചി: പ്രത്യേക പുതുക്കല്‍ 2018 പ്രകാരം ഡിസംബര്‍ 31 നകം അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകരില്‍ ഇതുവരെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 31–നകം എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ്...
സി ഐ എസ് എഫിൽ 429 കോൺസ്റ്റബിൾ
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 64 ഡിപ്പാർട്ട്മെൻറൽ ഒഴിവുകളടക്കം ആകെ 429 ഒഴിവുകളാണുള്ളത്. ഇതിൽ 37 ഒഴിവുകൾ സ്ത്രീകൾക്കായി മാറ്റി വെച്ചതാണ്. ഒഴിവുകൾ നിലവിൽ താൽക്കാലികമാണെങ്കിലും...
ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ നിയമനം
സര്‍ക്കാര്‍ നടപ്പിലാക്കുന്ന സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയുടെ നിര്‍വഹണത്തിനായി ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍മാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജിയോ...
കണ്ടിജന്റ് വര്‍ക്കര്‍മാരെ നിയമിക്കുന്നു
ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെയും ഭാഗമായി കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 57 കണ്ടിജന്റ് വര്‍ക്കര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത: എസ് എസ് എല്‍ സി....
ഗവ.ടി ടി ഐയിൽ അധ്യാപക നിയമനം
ഗവ.ടി ടി ഐ(മെന്‍) യില്‍ യു പി വിഭാഗത്തില്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി, യു പി വിഭാഗത്തില്‍ അധ്യാപകന്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. അഭിമുഖം ജനുവരി 24ന് രാവിലെ...
പ്രോജക്ട് ഫെലോ, ടെക്‌നിക്കൽ അസിസ്റ്റന്റ് കരാർ നിയമനം
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിൽ രണ്ട് പ്രോജക്ട് ഫെലോയെയും രണ്ട് ടെക്‌നിക്കൽ അസിസ്റ്റന്റിനെയും കരാർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങൾ സഹിതം ജനുവരി 30 ന് രാവിലെ പത്തിന് തമ്പാനൂർ കെ.എസ്.ആർ.റ്റി.സി....
കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജനുവരി 25ന് 10 മണി മുതല്‍ 1 മണി വരെ അഭിമുഖം നടത്തുന്നു.
ഒഴിവുകള്‍: മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്‌സ്, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, പ്രൊഡക്ഷന്‍ എഡിറ്റര്‍(ബിരുദം/ബിരുദാനന്തര ബിരുദം),...
എറണാകുളം ജില്ലയിൽ എസ് സി പ്രമോട്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: ജില്ലയിലെ പള്ളുരുത്തി, വൈപ്പിൻ, മൂവാറ്റുപുഴ, വടവുകോട്, വാഴക്കുളം, മുളന്തുരുത്തി, ആലങ്ങാട്, ഇടപ്പള്ളി, അങ്കമാലി, പാറക്കടവ്, ബ്ലോക്ക് പഞ്ചായത്തുകളിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പിറവം, കോതമംഗലം, കളമശ്ശേരി, ഏലൂർ, ആലുവ, അങ്കമാലി, മൂവാറ്റുപുഴ,...
കണ്‍സീലിയേഷന്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിന്അപേക്ഷ ക്ഷണിച്ചു
കൊച്ചി: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമം 2007 അനുസരിച്ച് മൂവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ കണ്‍സീലിയേഷന്‍ പാനലിലേക്ക് കണ്‍സീലിയേഷന്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിന് നിയമ പരിജ്ഞാനമുളളവരില്‍...



















