Home Tags CAREER

Tag: CAREER

ഓണ്‍ലൈന്‍ വിദ്യഭ്യാസ നയം

മാറി കൊണ്ടിരിക്കുന്ന വിദ്യഭ്യാസ രീതികളില്‍ ഓണ്‍ലൈനില്‍ എത്തി നില്‍ക്കുന്ന വിദ്യഭ്യസ നയങ്ങളാണ് ഇന്നിന് പ്രസക്തമായി നിലനില്‍ക്കുന്നത്. ഇന്റര്‍നെറ്റിന്റെ സാധ്യത അത്രമാത്രം ഉപയോഗിക്കുന്ന തരത്തിലേക്ക് ഈ കോവിഡ് കാലം എത്തി നില്‍ക്കുന്നു എന്നത് പറയാതെ...

തോല്‍ക്കാന്‍ പഠിക്കാത്തവര്‍

വിജയിക്കുവാനല്ലേ ഓരോരുത്തരും പഠിക്കേണ്ടതും ശ്രമിക്കേണ്ടതും എന്നാണ് എല്ലാവരും ചിന്തിക്കുക. തീര്‍ച്ചയായും, വിജയിക്കുവാനും, അതിനായി പരിശ്രമിക്കാനും, ഓരോരുത്തരും പഠിക്കേണ്ടതുണ്ട്. വിജയിക്കുവാന്‍ പഠിക്കുന്നതിനൊപ്പം, അല്ലെങ്കില്‍ അതില്‍ കൂടുതല്‍ നമ്മള്‍ പഠിക്കേണ്ടത്, നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്, തോല്‍ക്കുവാന്‍...

ആകാശ യാത്രയുടെ കാവല്‍ക്കാരവാന്‍

ഇന്ന് യുവാക്കളായ ഒരുപാട് പേര്‍ എയര്‍ ഹോസ്റ്റസ് പഠിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ്. ആധുനിക കാലത്ത് നിരവധി സാധ്യതകളുള്ളതും വളരെ എളുപ്പത്തില്‍ പഠിക്കാവുന്നതുമായ കോഴ്‌സാണിത്. ആകാശ യാത്രകളില്‍, അല്ലെങ്കില്‍ വിമാനത്തിനകത്ത് നമ്മുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും സുരക്ഷിതമായ യാത്രക്ക്...

തൊഴിലാളി മുതലാളിയായാല്‍

തൊഴില്‍ ചെയ്യുന്ന ഏതൊരാള്‍ക്കും തൊഴിലാളിയുടെ അഥവാ ജീവനക്കാരന്റെ അവകാശങ്ങളെക്കുറിച്ചും ലഭിക്കേണ്ടതായ ആനുകൂല്യങ്ങളെക്കുറിച്ചും പൊതുവായ അറിവും ധാരണയുമൊക്കെ ഉണ്ടായിരിക്കും. അതുപോലെ മുതലാളിക്കും മാനേജര്‍ക്കും സ്ഥാപന മേധാവികള്‍ക്കും ഒക്കെ തന്നെ ഇക്കാര്യങ്ങളില്‍ കൃത്യമായ  അറിവുമുണ്ടായിരിക്കും. പക്ഷെ ആരാണ്...

ഭൗതിക ശാസ്ത്ര പഠനത്തിന്റെ വഴിയെ

ഭൗതിക ശാസ്ത്ര വിദ്യഭ്യാസമെന്ന് കേള്‍ക്കുമ്പോള്‍ സി.വി. രാമന്‍, സതീന്ദ്ര നാഥ് ബോസ്, ഹോമി ഭാവ, എ പി ജെ അബ്ദുല്‍കലാം തുടങ്ങിയ ഭൗതിക ശാസ്ത്രജ്ഞരെയാണ് നമ്മള്‍ ഓര്‍ക്കുക. ഇവരിലൂടെ തന്നെ ഭൗതികശാസ്ത്രം വളരെ...

കണക്കും കരിയറും – അറിയേണ്ടത്

ബിസി അഞ്ചാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ജീവിച്ചിരുന്ന സെനോ എന്ന ഗണിത ശാസ്ത്രജ്ഞന്‍ ഈ സോപ്പു കഥകളിലെ താരങ്ങളായ ആമയേയും മുയലിനേയും ഗണിത ശാസ്ത്ര പരമായി വിശകലനം ചെയ്യുന്നുണ്ട്. അതിങ്ങനെയാണ്, അമിതമായ ആത്മവിശ്വാസമാണ് മുയലിന് വിനയായത് എന്നാണ്...

എന്ത് ജോലി ചെയ്യുന്നു എന്നതല്ല, എങ്ങിനെ ജോലി ചെയ്യുന്നു എന്നതാണ് പ്രധാനം !

ഒരു ചെറിയ സംഭവമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ഒരു സാധാരണ വ്യക്തി അസാധാരണ വ്യക്തിയായി മാറിയ കഥ. വീടിനടുത്തുള്ള ചെറുപ്പക്കാരനായ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയിരുന്നു ആവശ്യമുള്ളപ്പോഴൊക്കെ വീട്ടിലെ കാര്‍ ഓടിക്കാനായി വന്നിരുന്നത്. കാറിന്റെ...

ഭിന്നശേഷിക്കാര്‍ക്കായി തൊഴില്‍ പോര്‍ട്ടല്‍

ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ തൊഴിലില്ലായ്മയുടെ സ്ഥാനം ചെറുതല്ല. ഭിന്നശേഷിക്കാർ ചെറിയ രീതിയിലെങ്കിലും അവരുടെ കഴിവനുസരിച്ച് തൊഴിൽ തേടുന്നവരും തൊഴിലെടുക്കുന്നവരുമാണ്. റിക്രൂട്ട്‌മെന്റ് പ്ലാറ്റ് ഫോമായ equiv.in ന്റെ കണക്കുകള്‍ പ്രകാരം...

സ്വയം സംരംഭത്തിന് സര്‍ക്കാര്‍ വായ്പാ പദ്ധതികള്‍

സ്വയം സംരംഭം ആരംഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി, സംസ്ഥാനത്ത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി അഞ്ച് തൊഴില്‍ വായ്പാ പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്. തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതിനും, നവ ആശയങ്ങളോടെ സ്വയം സംരംഭകത്വം വളരേണ്ടതിന്റെ...

നല്ല സംരംഭം എങ്ങിനെ കണ്ടെത്താം ?

ഏതൊരു ബിസിനസ്സിലും വിജയിക്കുന്നതിനാവശ്യമായ പ്രാഥമിക കാര്യം, നല്ലൊരു സംരംഭം കണ്ടെത്തുക എന്നത് തന്നെയാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ ചോദിക്കുന്ന ചോദ്യവും നല്ലൊരു സംരംഭം നിര്‍ദ്ധേശിക്കാമോ എന്നല്ലാതെ മറ്റൊന്നുമല്ല. മാസികകളിലും, പുസ്തകങ്ങളിലും, ഇന്റര്‍നെറ്റിലും ഒക്കെയായി...
Advertisement

Also Read

More Read

Advertisement