Home Tags CAREER

Tag: CAREER

ലേഡീസ് സ്റ്റാഫ് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ കിള്ളിപ്പാലത്ത് പ്രവർത്തിക്കുന്ന വീ കെ ഏജൻസിയിലേക്ക് ലേഡി ഓഫീസ് സ്റ്റാഫിനെയും സെയിൽസ് മാനെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7034288263 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കെയർ ടേക്കർ ഒഴിവ്

വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വിവിധ ജില്ലകളിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് കെയർ ടേക്കർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ ഓരോ...

ഫീൽഡ് വർക്കർ ഒഴിവ്

വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വിവിധ ജില്ലകളിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് ഫീൽഡ് വർക്കർ  ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇടുക്കി, ആലപ്പുഴ ജില്ലകളിൽ രണ്ടൊഴിവാണുള്ളത്. എം.എസ്.ഡബ്ല്യു/...

സൈക്കോളജിസിറ്റ് ഒഴിവ്

വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വിവിധ ജില്ലകളിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് സൈക്കോളജിസിറ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലായി മൂന്നൊഴിവാണുള്ളത്. എം.എസ്.സി/എം.എ...

പ്രിൻസിപ്പാൾ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പാലക്കാട്, എറണാകുളം ജില്ലകളിലെ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.  പ്രതിമാസം 20,000 രൂപ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം....

എച്ച് ആർ സ്പെഷലിസ്റ്റ് ഒഴിവ്

തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന എഓടി ടെക്നോളജിസിലേക്ക് എച്ച് ആർ സ്പെഷലിസ്റ്റ്, അക്കൗണ്ടിംഗ് സ്പെഷലിസ്റ്റ്, റിക്രൂട്ട്മെൻറ്, ബിസിനസ് ഓപ്പറേഷൻ സ്പെഷലിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക്...

വിമുക്തഭടൻമാരുടെ മക്കൾക്ക് ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

വിമുക്തഭടൻമാരിൽ നിന്ന് 2020-21 അദ്ധ്യയന വർഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  2019-20 അദ്ധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ ആകെ 50 ശതമാനം മാർക്ക് ലഭിച്ച് പത്താം ക്ലാസ് മുതൽ ബിരുദാനന്തര...

സെയിൽസ് മാനേജർ ഒഴിവ്

കണ്ണൂർ ജില്ലയിലെ പഞ്ചാബ് നാഷണൽ ബാങ്കിൻറെ ഇൻഷുറൻസ് ഡിവിഷനിലേക്ക് സെയിൽസ് മാനേജർ, ഗ്രേഡ് ഇൻഷുറൻസ് മാനേജർ എന്നിവരെ ആവശ്യമുണ്ട്. 30 വയസ്സിനു മുകളിലുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9946455082 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മെഷീൻ ഓപ്പറേറ്റർ ഒഴിവ്

കാസർഗോഡ് ജില്ലയിലെ വീട്ടൽ ഫർണീടെക്കിലേക്ക് മെഷീൻ ഓപ്പറേറ്റേഴ്സ്, അസംബ്ലേഴെസ്, ട്രെയിനീസ് എന്നിവരെ ആവശ്യമുണ്ട്. ഐടിഐ, ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയക്കേണ്ടതാണ്.

റൈറ്റ്സിൽ 13 മാനേജർ ഒഴിവ്

ഗുഡ്ഗാവിലെ കേന്ദ്ര പൊതുമേഖല സ്ഥാപനമായ റൈറ്റ്സിൽ 13 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ, അസിസ്റ്റൻറ് മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ എന്നീ തസ്തികകളിലാണ് 13 ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.rites.com...
Advertisement

Also Read

More Read

Advertisement