ഗുഡ്ഗാവിലെ കേന്ദ്ര പൊതുമേഖല സ്ഥാപനമായ റൈറ്റ്സിൽ 13 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ, അസിസ്റ്റൻറ് മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ എന്നീ തസ്തികകളിലാണ് 13 ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.rites.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 13.

Leave a Reply