Tag: CAREER
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിൽ അവസരം
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിൽ 19 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻവയോൺമെൻറ് ആൻഡ് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് കവരത്തിയിലും സ്മാർട്ട്സിറ്റി യിലുമാണ് ഒഴിവുകൾ ഉള്ളത്. എല്ലാ തസ്തികകളിലും തൽസമയ അഭിമുഖത്തിലൂടെ ആണ് തിരഞ്ഞെടുപ്പ്. പ്രൊജക്റ്റ് അസിസ്റ്റൻറ്, ജൂനിയർ...
കായിക വാഴ്സിറ്റിയിൽ 11 അധ്യാപകർ
മണിപ്പൂരിലെ ഇംഫാലിൽ പ്രവർത്തിക്കുന്ന കേന്ദ്രസർവകലാശാല നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ 12 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 അധ്യാപക ഒഴിവ് ഒരു അസിസ്റ്റൻറ് ലൈബ്രേറിയൻ ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ,...
ശേഷിയുള്ളവർ ശേഷിക്കും
Ravi Mohan
CEO of NowNext | Marketing Guru
Career Consultant | Startup Mentor
facebook.com/ravi.mohan.12
“പഠനം കഴിഞ്ഞു, ഇനിയൊരു ജോലി അത്യാവശ്യമാണ്.“ നാം സാധാരണയായി കേട്ട് തഴമ്പിച്ച വരികളാണിവ. എന്ത് ജോലിയാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്...
ഋഷികേശ് എയിംസിൽ അവസരം
ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 9 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിസർച്ച് സയന്റിസ്റ്റ്റ്, റിസർച്ച് അസിസ്റ്റൻറ്, ലബോറട്ടറി ടെക്നീഷ്യൻ, ലൈഫ് സയൻസ് ജൂനിയർ റിസർച്ച് ഫെലോ എന്നീ തസ്തികകളിലാണ്...
ഭിലായ് സ്റ്റീൽ പ്ലാനിൽ 15 ഡോക്ടർ
ചത്തീസ്ഗഡിലെ ഭിലായ് സ്റ്റീൽ പ്ലാൻറ്ലെ ജവഹർലാൽനെഹ്റു ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻററിൽ 15 ഡോക്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ്. സൂപ്പർ സ്പെഷലിസ്റ്റ് ഡോക്ടർ, സ്പെഷ്യലിസ്റ്റ് ഡോക്ടർ, ജനറൽ ഡ്യൂട്ടി...
ഇഹ്ബാസിൽ 75 അധ്യാപകർ
ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബിഹേവിയർ ആൻഡ് അലൈഡ് സയൻസിൽ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 75 ഒഴിവുകളാണുള്ളത്. പ്രൊഫസർ, അഡീഷണൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റൻറ് പ്രൊഫസർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ...
ട്യൂബർകുലോസിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡോക്ടർ ഒഴിവ്
ന്യൂ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർകുലോസിസ് ആൻഡ് റെസ്പിറേറ്ററി ഡിസീസ് 16 സീനിയർ ഡോക്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ടി ബി ആൻഡ് ചെസ്ററ് ഡിസീസിൽ പതിനൊന്നും റേഡിയോളജി, ബയോകെമിസ്ട്രി, ഹെമറ്റോളജി,...
സ്റ്റാഫ് നേഴ്‌സ് നിയമനം
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി/ജി.എന്‍.എം യോഗ്യതയും നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും വെന്റിലേറ്റര്‍ സൗകര്യമുളള ഐ.സി യൂണിറ്റില്‍ രണ്ട് വര്‍ഷം തുടര്‍ച്ചയായി ജോലി...
ഫാര്‍മസിസ്റ്റ് ഒഴിവ്
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസ്/ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ ആയുര്‍വേദ കോളേജ് എന്നീ വകുപ്പുകളിലേക്ക് ഫാര്‍മസിസ്റ്റ് ഗ്രേഡ് -രണ്ട് (ആയുര്‍വേദ) എന്‍.സി.എ-വിശ്വകര്‍മ്മ (കാറ്റഗറി നം. 118/19) തസ്തികയുടെ ഇന്റര്‍വ്യ സെപ്തംബര്‍ 23-ന് പി.എസ്.സി യുടെ...
ബ്ലോക്ക് കോ-ഓർഡിനേറ്റർ ഒഴിവ്
എറണാകുളം ജില്ലാ വനിതാ ശിശു വികസന വകുപ്പിൻ്റെ സമ്പുഷ്ട കേരളം പദ്ധതിയിൽ ഒഴിവുള്ള ബ്ലോക്ക് കോ-ഓർഡിനേറ്റർ, ബ്ലോക്ക് പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ...



















