ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് ഐ.ടി.ഐയില്‍ എം.ആര്‍.എ.സി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന്  ഫെബ്രുവരി 11 ന് രാവിലെ 10 ന് ഇന്‍റര്‍വ്യൂ നടത്തും. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ എം. ആര്‍.എ.സി ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പരിചയവുമാണ് യോഗ്യത. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാളിന്‍റെ  ഓഫീസില്‍ എത്തണം.  കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 2535562

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!