Tag: CAREER
ഹോട്ടൽ മാനേജ്മെൻറ് ഇന്സ്ടിട്യൂട്ടിൽ ടീച്ചിങ് അസോസിയേറ്റ് ഒഴിവ്
പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി ടീച്ചിങ് അസോസിയേറ്റ്ൻറെ രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ഹോസ്പിറ്റാലിറ്റി ആൻഡ് അഡ്മിനിസ്ട്രേഷൻ / ഹോട്ടൽ മാനേജ്മെൻറ് ബിരുദവും ബിരുദാനന്തര...
കഞ്ഞിക്കുഴി ഗവ. ഐ.ടി.ഐയില്‍ അപേക്ഷ ക്ഷണിച്ചു
കഞ്ഞിക്കുഴി ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (2 വര്‍ഷം), ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ (1 വര്‍ഷം) എന്നീ കേന്ദ്രഗവണ്‍മെന്റ് അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈന്‍ ആയി https://itiadmissions.kerala.gov.in, https://det.kerala.gov.in/iti-admissions-2020 എന്നീ...
ലാബ് ടെക്നിഷ്യൻ ഒഴിവ്
ചെങ്ങന്നൂർ വെറ്ററിനറി പോളിക്ലിനിക്കിലെ ലാബ് ടെക്നിഷ്യൻ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ലാബ് ഡിപ്ലോമ കോഴ്സ് പാസ്സായ ഉദ്യോഗർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ നിന്നും വെറ്ററിനറി ലാബ് ഡിപ്ലോമ കഴിഞ്ഞവർക്ക് മുൻഗണന....
ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കുഴല്‍മന്ദം ഗവ. ഐ.ടി.ഐ യില്‍ ഡ്രൈവിങ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 25 ന് വൈകീട്ട് നാലിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9446360105.
എഡ്യൂക്കേറ്റര്‍ നിയമനം
വനിത ശിശു വികസന വകുപ്പിന് കീഴില്‍ മുട്ടികുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ഗവ: ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി എഡ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. പ്രതിമാസം 10000 രൂപയില്‍ ഒരു വര്‍ഷത്തേക്കാണ്...
സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ 20 റിസർച്ച് ഫെലോ
കൽക്കത്തയിലെ സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ ജൂനിയർ റിസർച്ച് ഫെലോ, സീനിയർ റിസർച്ച് ഫെലോ തസ്തികകളിലായി 20 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊൽക്കത്തയിലെ ഹെഡ് ഓഫീസിലും റീജിയണൽ സെന്ററിലുമാണ് ഒഴിവുള്ളത്. മൂന്നുവർഷത്തെ താൽക്കാലിക നിയമനം...
വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ഒഴിവ്
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലാണ് ഒഴിവുള്ളത്. കരാർ വ്യവസ്ഥയിലാണ് നിയമനം. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.erckerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി...
പഞ്ചാബ് നാഷണൽ ബാങ്കിൽ മാനേജർ
പഞ്ചാബ് നാഷണൽ ബാങ്ക് 535 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ തസ്തികയിൽ 445, സീനിയർ മാനേജർ തസ്തികയിൽ 90 ഒഴിവുകളാണുള്ളത്. ഓൺലൈൻ പരീക്ഷയിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്. മാനേജർ(റിസ്ക്), മാനേജർ(ക്രെഡിറ്റ്), മാനേജർ(ട്രഷറി), മാനേജർ(ലോ), മാനേജർ(ആർക്കിടെക്റ്റ്), ...
നെടുമങ്ങാട് സർക്കാർ കോളേജിൽ സംസ്കൃത അധ്യാപക ഒഴിവ്
നെടുമങ്ങാട് സർക്കാർ കോളേജിൽ സംസ്കൃത വിഷയത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ്, പിഎസ് സി എം എഫ് ഉള്ളവർക്ക് അപേക്ഷിക്കാം....
എൻജിനീയർ ഒഴിവ്
മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, തൃക്കലങ്ങോട്, വണ്ടൂർ, ആലിപ്പറമ്പ്, അങ്ങാടിപ്പുറം, പള്ളിക്കൽ, പുലാമന്തോൾ, ആനക്കയം, ചീക്കോട്, കുഴിമണ്ണ, കൽപ്പറ്റ, കുറുവ, കോഡൂർ, ഊർങ്ങാട്ടിരി എന്നീ പഞ്ചായത്തുകളിൽ അസിസ്റ്റൻറ് എൻജിനീയർ മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു....


















