മണിപ്പൂരിലെ ഇംഫാലിൽ പ്രവർത്തിക്കുന്ന കേന്ദ്രസർവകലാശാല നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ 12 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 അധ്യാപക ഒഴിവ് ഒരു അസിസ്റ്റൻറ് ലൈബ്രേറിയൻ ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ, അസിസ്റ്റൻറ് ലൈബ്രേറിയൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് ഉപേക്ഷിക്കുന്നതും www.nsu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 21.

Leave a Reply