കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി/ജി.എന്‍.എം യോഗ്യതയും നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും വെന്റിലേറ്റര്‍ സൗകര്യമുളള ഐ.സി യൂണിറ്റില്‍ രണ്ട് വര്‍ഷം തുടര്‍ച്ചയായി  ജോലി ചെയ്ത്  പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ 19 വൈകുന്നേരം നാലിനകം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും  [email protected] എന്ന ഇ- മെയില്‍ വിലാസത്തില്‍ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0481 2304844.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!