Home Tags CAREER

Tag: CAREER

എം എൽ ഡെവലപ്പർ ഒഴിവ്

ക്ലിയർ ഐ ഡോട്ട് എ ഐ ലിമിറ്റഡ് എംഎൽ ഡെവലപ്പർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐടി പ്രോഗ്രാമിങ്ങിൽ അഞ്ച് വർഷത്തിലധികം പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. മെഷീൻ ലേണിങ്, സ്റ്റാറ്റിറ്റിക്സ് ഒപ്റ്റിമൈസേഷൻ ടെക്നിക്കുകൾ...

ആപ്സിയോ ലോജിക്സ് ബിസിനസ് സൊല്യൂഷൻസിൽ ഒഴിവ്

ആപ്സിയോ ലോജിക്സ് ബിസിനസ് സൊല്യൂഷൻസിൽ റിയാക്ട് ഡോട്ട് ജെ എസ് ഡെവലപ്പർ മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഫ്റ്റ്‌വെയർ ഡെവലപ്മെൻറിൽ രണ്ടു മുതൽ നാലു വർഷം വരെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അവസരം. നോഡ്...

ജെഇഇ മെയിന്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ജെഇഇ മെയിന്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 24 വിദ്യാര്‍ത്ഥികള്‍ക്ക് നൂറ് ശതമാനം വിജയം നേടാനായി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് ഫലം പ്രഖ്യാപിച്ചത്. www.jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലമറിയാം. ജെഇഇ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ...

സ്പൈസസ് റിസർചിൽ ബിസിനസ് അനലിസ്റ്റ്

കോഴിക്കോടുള്ള എൻ സി എ ആർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് ബിസിനസ് അനലിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു, അഗ്രി ബിസിനസ് മാനേജ്മെൻറ് എംബിഎ അല്ലെങ്കിൽ ബിസിനസ് മാനേജ്മെൻറ് ബിരുദാനന്തരബിരുദം ഉള്ളവർക്ക്...

ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം

സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 11 ഐ.ടി.ഐ കളിലെ 12 ട്രേഡുകളിലേക്കാണ് അപേക്ഷിക്കാന്‍...

ഹോമിയോ നഴ്‌സ്‌ ഒഴിവ്

എറണാകുളം ജില്ലാ ആയുഷ് മിഷൻ പദ്ധതിയിൽ ഹോമിയോപതി വകുപ്പിൽ കരാർ /ദിവസ വേതന അടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഫർമസിസ്റ്റ്, നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, മൾട്ടി പർപ്പസ് സ്റ്റാഫ്‌ എന്നീ തസ്തികകളിലാണ്...

ഉറുദു കൗൺസിലിൽ ഒഴിവ്

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ പ്രൊമോഷൻ ഓഫ് ഉറുദു ലാംഗ്വേജ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനം ആണ്. റിസർച്ച് ഓഫീസർ, അസിസ്റ്റൻറ് സ്റ്റാഫ് എന്നീ തസ്തികകളിലാണ്...

മഹിളാ ശിക്ഷണ്‍ കേന്ദ്രത്തില്‍ മെയിന്‍ ടീച്ചര്‍ നിയമനം

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വയനാട് മഹിളാ ശിക്ഷണ്‍ കേന്ദ്രത്തില്‍ മെയിന്‍ ടീച്ചര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 17 ന് രാവിലെ 10.30 ന് അഞ്ചാംമൈല്‍ പ്രവര്‍ത്തിക്കുന്ന...

ട്രാൻസ്മിയോ ഐടി സൊല്യൂഷൻസിൽ അക്കൗണ്ടൻറ്

ട്രാൻസ്മിയോ ഐടി സൊല്യൂഷൻസിൽ അക്കൗണ്ടൻറ് അക്കൗണ്ടൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം മുതൽ രണ്ടു വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് അവസരം. അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറിൽ നല്ല പരിചയം ഉണ്ടായിരിക്കണം. എക്സൽ...

നാഷണൽ ബുക്ക് ട്രസ്റ്റിൽ ഒഴിവുകൾ

ഡൽഹിയിലെ നാഷണൽ ബുക്ക് ട്രസ്റ്റ് വിവിധ ഇന്ത്യൻ ഭാഷകളിൽ എഡിറ്റോറിയൽ അസിസ്റ്റൻറ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 ഒഴിവുകളാണുള്ളത്. കരാർ നിയമനം ആയിരിക്കും. മലയാളഭാഷയിലും അവസരമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തപാൽ വഴി അപേക്ഷ...
Advertisement

Also Read

More Read

Advertisement