ആപ്സിയോ ലോജിക്സ് ബിസിനസ് സൊല്യൂഷൻസിൽ റിയാക്ട് ഡോട്ട് ജെ എസ് ഡെവലപ്പർ മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഫ്റ്റ്‌വെയർ ഡെവലപ്മെൻറിൽ രണ്ടു മുതൽ നാലു വർഷം വരെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അവസരം. നോഡ് ജെ എസ്, പി എച്ച് പി, എച്ച് ടി എം എൽ, സി എസ് എസ്, ബിറ്റ് ബക്കറ്റ് തുടങ്ങിയവയിൽ നല്ല ധാരണയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസിൽ ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ [email protected] എന്ന മെയിൽ ഐഡിയിലേക്ക് സെപ്റ്റംബർ 16നകം അപേക്ഷ അയക്കേണ്ടതാണ്.

Leave a Reply