Tag: CAREER
ഓയിൽ ഇന്ത്യ ലിമിറ്റഡിൽ ഒഴിവുകൾ
ഓയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജിയോഫിസിസ്റ്റ്, ഫയർ സർവീസ് ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കരാർ നിയമനം ആയിരിക്കും. അഭിമുഖത്തിൽ തിരഞ്ഞെടുപ്പ് എന്നിവ സംബന്ധിച്ച...
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ്ങിൽ ടർണർ
കേന്ദ്രസർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ് ടർണറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓ ബി സി വിഭാഗക്കാർക്കുള്ള സംവരണ തസ്തികയാണ്. ആദ്യനിയമനം ചെന്നൈയിൽ ആയിരിക്കും. സ്വീകരിക്കുന്ന...
ചീഫ് മെഡിക്കൽ ഓഫീസർ ഒഴിവ്
സംസ്ഥാനത്തെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ചീഫ് മെഡിക്കൽ ഓഫീസറിന്റെ ഒരു സ്ഥിരം ഒഴിവുണ്ട്. പ്രായപരിധി 01.01.2020ന് 41 വയസുകവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പളം 16650-23200 (ശമ്പള സ്‌കെയിലിന്റെ മിനിമത്തിൽ പ്രതിമാസം 68711...
നെടുമങ്ങാട് സർക്കാർ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്
നെടുമങ്ങാട് സർക്കാർ കോളേജിൽ സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങൾക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി, എം.ഫിൽ, കോളേജുകളിലെ അദ്ധ്യാപന പരിചയം എന്നിവ...
കിക്മ ആർട്‌സ് & സയൻസ് കോളേജിൽ പ്രിൻസിപ്പൽ നിയമനം
സംസ്ഥാന സഹകരണ യൂണിയൻ കേരളയ്ക്ക് കീഴിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കിക്മ ആർട്‌സ് & സയൻസ് കോളേജിൽ കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രിൻസിപ്പൽ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബിരുദാനന്തരബിരുദം (55...
ജൈവവൈവിധ്യ ബോർഡിൽ ഒഴിവ്
സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ജില്ലകളിലായി 16 ഒഴിവുകളാണുള്ളത്. പ്രോഗ്രാം കോർഡിനേറ്റർ, അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ എന്നി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങൾ www.keralabiodiversity.org യിൽ ലഭിക്കും....
ബി ആർ സികളിൽ ഒഴിവ്
സമഗ്ര ശിക്ഷാ കേരളം, ജില്ലയിലെ വിവിധ ബി. ആർ. സി കളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ബി ആർ സി ട്രെയിനർ തസ്തികയിൽ നിയമനം നടത്തുന്നു. എച്ച് എസ് എസ് ടി/...
ഫാര്‍മസിസ്റ്റ് ഒഴിവ്
കാസർഗോഡ് ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്റ്റംബര്‍ 15 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടക്കും. 18-നും 40-നുമിടയില്‍ പ്രായമുള്ള...
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം: ഫീസ് സെപ്തംബര്‍ 20 വരെ അടയ്ക്കാം
സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയില്‍ 2020 -21 ബാച്ചിലേക്കുള്ള സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം പ്രവേശനത്തിനായി രജിസ്‌ട്രേഷന്‍ ഫീസ് സെപ്തംബര്‍ 20 ന് വൈകിട്ട് അഞ്ചു വരെ അടയ്ക്കാമെന്ന് പാലക്കാട് സബ് സെന്റര്‍...
ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നാഷണൽ ന്യൂട്രീഷ്യൻ മിഷൻ (സമ്പുഷ്ട കേരളം) പദ്ധതിയിൽ ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ശാസ്ത്രം, എൻജിനിയറിംങ്...

















