ചീമേനിയിലെ ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കേരള ഗവ.അംഗീകൃത കോഴ്‌സായ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി & ഇൻഫർമേഷൻ സയൻസിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ് എസ് എൽ സി. അപേക്ഷാ ഫോറം 50 രൂപക്ക് കോളേജ് ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 10 വരെ സ്വീകരിക്കും. ഫോൺ: 0467 2257541.

LEAVE A REPLY

Please enter your comment!
Please enter your name here