Tag: CAREER
കുഫോസിൽ അധ്യാപകർ
കൊച്ചിയിലെ പനങ്ങാട് പ്രവർത്തിക്കുന്ന കേരള ഫിഷറീസ് സമുദ്ര ശാസ്ത്രപഠന സർവകലാശാലയിൽ ഫിഷറീസ് സമുദ്രശാസ്ത്രം, മാനേജ്മെൻറ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിപ്പിക്കാൻ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 25 ഒഴിവുകളാണ് ഉള്ളത്....
മലബാർ സിമൻറ്സിൽ അക്കൗണ്ട് ഓഫീസർ
പാലക്കാട് വാളയാറിലുള്ള കേരള സർക്കാർ സംരംഭമായ മലബാർ സിമൻറ്സ് ലിമിറ്റഡിലേക്ക് അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. ബിരുദവും എ സി എ/ എ ഐ സി ഡബ്ല്യു എ...
മുംബൈ ബാർക്കിൽ 74 അസിസ്റ്റൻറ്
മുംബൈയിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ ബാബ അറ്റോമിക് റിസർച്ച് സെൻററിലേക്ക് വർക്ക് അസിസ്റ്റൻറ്മാരുടെ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 74 ഒഴിവുകളാണുള്ളത്. രണ്ടുഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഉദ്യോഗാർത്ഥികൾക്കുള്ള യോഗ്യത പത്താം ക്ലാസ്...
ജൂനിയര്‍ എഞ്ചിനീയര്‍ അഭിമുഖം
കാസർഗോഡ് ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിൽ ജൂനിയര്‍ എഞ്ചിനീയര്‍( ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ജൂലൈ അഞ്ചിന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസില്‍ നടത്തും. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍നിന്നോ, ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പര്‍ട്ട്‌മെന്റില്‍...
തൃക്കരിപ്പൂര്‍ പോളിടെക്‌നിക്കില്‍ ഒഴിവ്
തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഒഴിവുകൾ. ഗണിതം അസിസ്റ്റന്റ് പ്രൊഫസര്‍, ഫിറ്റിംഗ് വിഭാഗം ട്രേഡ് ഇന്‍സ്ട്രക്ടര്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇസ്ട്രക്ടര്‍, വര്‍ക്ക്‌ഷോപ്പ് ഫോര്‍മാന്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. താത്കാലിക നിയമനമാണ്. താല്‍പര്യമുള്ളവര്‍...
കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഒഴിവുകള്‍
കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയിലെ സീതാലയം-സ്ത്രീ സൗഹൃദ കേന്ദ്രത്തിലേക്ക് നഴ്‌സ് കം വാര്‍ഡന്‍(ജനറല്‍ നഴ്‌സിംഗ്-സോഷ്യല്‍ വര്‍ക്കില്‍ പ്രവൃത്തി പരിചയം), നഴ്‌സിംഗ് അസിസ്റ്റന്റ് കം കെയര്‍ ടേക്കര്‍(നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്‌സ്--സോഷ്യല്‍ വര്‍ക്കില്‍ പ്രവൃത്തി പരിചയം),...
മാഹി കമ്യൂണിറ്റി കോളജില്‍ ഒഴിവ്
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടെ മാഹിയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കോളജില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഫാഷന്‍ ടെക്‌നോളജി, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ എന്നീ മൂന്ന് വര്‍ഷ ബിരുദ കോഴ്‌സുകളിലേക്കും ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സുകളായ ടൂറിസം...
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കോട്ടായിയിലുള്ള കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം. ഗവണ്‍മെന്റ് അംഗീകൃത ഐ.ടി.ഐ യില്‍ നിന്നും നേടിയ ഐ.ടി.ഐ കോപ്പ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഗവണ്‍മെന്റ്...
ഭൂവിനിയോഗ ബോർഡ് തൃശൂർ മേഖലാ കാര്യാലയത്തിൽ കൃഷി ഓഫീസർ
ഭൂവിനിയോഗ ബോർഡ് തൃശൂർ മേഖലാ കാര്യാലയത്തിൽ കരാറടിസ്ഥാനത്തിൽ കൃഷി ഓഫീസർ, പ്രോജക്ട് സയിന്റിസ്റ്റ് എന്നീ തസ്തികളിൽ നിയമനം നടത്തുന്നു. ബിഎസ്‌സി അഗ്രിക്കൾച്ചർ ആണ് കൃഷി ഓഫീസറുടെ യോഗ്യത. ജിയോളജി, ജ്യോഗ്രാഫി, ബോട്ടണി, പ്ലാന്റ്...
ഓവര്‍സിയര്‍ നിയമനം
പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് ദിവസവേതന അടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. 18 നും 36 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥിക്കള്‍ക്കാണ് അവസരം. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയം നിര്‍ബന്ധം....



















