തപാൽ വകുപ്പിന് കീഴിൽ ഉള്ള മുംബൈയിലെ  മെയിൽ മോട്ടോർ സർവീസിൽ സ്‌കിൽഡ് ആർട്ടിസാൻസ് തസ്‌തികയിൽ 15 ഒഴിവുകളുണ്ട്. Motor Vehicle mechanic, teen smith, motor Vehicle electrician, tyreman, painter, welder എന്നീ ട്രേഡികളിലാണ് ഒഴിവുള്ളത്. അപേക്ഷ ഫോമും കൂടുതൽ വിവരങ്ങളും www.indiapost.gov.in എന്ന വെബ്‌സൈറ്റ്ൽ ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടു പാസ്പോര്ട്ട് സൈസ് ഫോട്ടോയും സെര്ടിഫിക്കറ്റകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും The senior manager, mail motor services, 134-A, S. K. Shire Marg, Worli, Mumbai 400018 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ഡിസംബർ 3 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!