Home Tags CAREER

Tag: CAREER

ഹൈദരാബാദ് ഐ.ഐ.ഐ.ടിയിൽ 13 അവസരം

ഹൈദരാബാദിൽ ഇൻറർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി വിവിധ തസ്തികകളിലായി 13 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ്, അക്കൗണ്ട്സ് അസിസ്റ്റൻറ്, മാനേജർ, ജൂനിയർ എൻജിനീയർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി...

സാഗര ഫെസിലിറ്റേറ്റര്‍ അഭിമുഖം 3 ന്

മത്സ്യബന്ധനത്തിന് പോകുന്ന യാനങ്ങളുടേയും അതിലെ മത്സ്യത്തൊഴിലാളികളുടേയും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായുളള സാഗര മൊബൈല്‍ ആപ്ലിക്കേഷനില്‍ വിവരം രേഖപ്പെടുത്തുന്നതിനായി ചാലിയം, പുതിയാപ്പ,  ഇരിങ്ങല്‍ എന്നിവിടങ്ങളില്‍ അതത് മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട യുവാക്കളില്‍ നിന്നും ഒരാളെ വീതം...

റായ്പൂർ എയിംസിൽ 200 സ്റ്റാഫ് നേഴ്സ്

ഛത്തീസ്ഗഡിലെ റായ്പൂർ ഉള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 200 ഒഴിവുകളാണ് ഉള്ളത്. ജനറൽ 29, ഒബിസി 56, എസ് സി 29, എസ്...

ലൈബ്രറി ഇന്റേണ്‍സ് ഒഴിവ്

തൃത്താല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ലൈബ്രറി ഇന്റേണ്‍സിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലിക ഒഴിവാണുള്ളത്. ലൈബ്രറി സയന്‍സില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ മൂന്നിന്...

പാര്‍ട്ട് ടൈം മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

പാലക്കാട് മങ്കര ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പാര്‍ട്ട് ടൈം മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. കരാർ നിയമനമാണ്. എം.ബി.ബി.എസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജൂലൈ ഒമ്പതിന് രാവിലെ 11 ന്...

കോട്ടയം ജില്ലാ പ്ലാനിംഗ് ഓഫീസിൽ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

കോട്ടയം ജില്ലാ പ്ലാനിംഗ് ഓഫീസിൽ ഫെസിലിറ്റേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ/ഡി.സി.എ/സമാനയോഗ്യതയും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയവുമുളള കോട്ടയം ജില്ലയിലെ സ്ഥിര...

സൃഷ്ടി ഇന്നവേറ്റീവ് കമ്പ്യൂട്ടർ സൊല്യൂഷൻസിൽ ഒഴിവുകൾ

സൃഷ്ടി ഇന്നവേറ്റീവ് കമ്പ്യൂട്ടർ സൊല്യൂഷൻസ് മൊബൈൽ ഡെവലപ്പർമാരെ തേടുന്നു. മൂന്നു വർഷത്തിലധികം പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഹൈബ്രിഡ് മൊബൈൽ ആപ്ലിക്കേഷനുകൾ തയ്യാറാക്കാൻ കഴിവുള്ളവർ ആയിരിക്കണം. apache cordova, xamarin, phonegap, jquery,...

ജാവ ഡെവലപ്പർ ഒഴിവ്

അക്വിബിറ്റ്‌സ്  ടെക്നോളജീസിൽ ജാവ ഡെവലപ്പർമാരെ ആവശ്യമുണ്ട്. സ്പ്രിംഗ്, ഹൈബർനേറ്റ് എന്നിവ അറിയാവുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷം മുതൽ അഞ്ചു വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്കാണ് അവസരം. സ്പ്രിംഗ് ബൂട്ട്,...

പൈത്തൺ ഡെവലപ്പർ ഒഴിവുകൾ

ട്രാവൻകൂർ അനലിറ്റിക്സിൽ പൈത്തൺ ഡെവലപ്പർമാരുടെ ഒഴിവുകൾ. നാലു മുതൽ അഞ്ചു വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് Redis, Rabbitmq, D Jango, Flask  എന്നിവയിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യത...

സോഫ്റ്റ്‌വെയർ ടെസ്റ്റർ ഒഴിവുകൾ

ഐ ഡി എസ് ഐ ടെക്നോളജിയിൽ സോഫ്റ്റ്‌വെയർ ടെസ്റ്റർ മാരെ ആവശ്യമുണ്ട്. നാലു വർഷത്തിലധികം പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം. ടെസ്റ്റ് സ്ക്രിപ്റ്റുകൾ തയ്യാറാക്കാൻ അറിഞ്ഞിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ...
Advertisement

Also Read

More Read

Advertisement