പാലക്കാട് വാളയാറിലുള്ള കേരള സർക്കാർ സംരംഭമായ മലബാർ സിമൻറ്സ് ലിമിറ്റഡിലേക്ക് അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. ബിരുദവും എ സി എ/ എ ഐ സി ഡബ്ല്യു എ യുമാണ് യോഗ്യത. ഫിനാൻസ് ഡിപ്പാർട്ട്മെൻറ് ലിറ്റിൽ സൂപ്പർവൈസർ തലത്തിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 5. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.malabarcements.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!