തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഒഴിവുകൾ. ഗണിതം അസിസ്റ്റന്റ് പ്രൊഫസര്‍, ഫിറ്റിംഗ് വിഭാഗം ട്രേഡ് ഇന്‍സ്ട്രക്ടര്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇസ്ട്രക്ടര്‍, വര്‍ക്ക്‌ഷോപ്പ് ഫോര്‍മാന്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. താത്കാലിക നിയമനമാണ്. താല്‍പര്യമുള്ളവര്‍ ജൂലൈ മൂന്നിന് രാവിലെ പത്തിന് പോളിടെക്‌നിക്കില്‍ നടത്തുന്ന എഴുത്തു പരീക്ഷയിലും തുടര്‍ന്ന് നടത്തുന്ന കൂടിക്കാഴ്ചയിലും പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672211400.

Home VACANCIES