Home Tags CAREER

Tag: CAREER

കൊച്ചിൻ ഷിപ്പിയാർഡിൽ ഫാക്കൽറ്റി

കൊച്ചിൻ ഷിപ്പിയാർഡ് മറൈൻ എൻജിനീയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒഴിവിലേക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണുള്ളത്. കരാർ നിയമനമാണ്. അപേക്ഷക്കുള്ള ഉയർന്ന പ്രായം 55 വയസ്സാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും...

കുടുംബശ്രീയിൽ ഓഡിറ്റർ

കുടുംബശ്രീ ജില്ലാമിഷൻ കീഴിൽ കുടുംബശ്രീ അക്കൗണ്ട്സ് ആൻഡ് സർവീസ് സൊസൈറ്റി യിലേക്ക് ഓഡിറ്റർ മാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബികോം കമ്പ്യൂട്ടർ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 18 വയസ്സിനും 35 വയസ്സിനും...

പിണറായി ഉദുമ ടെക്സ്റ്റൈൽ മില്ലുകളിൽ 133 വർക്കർ ട്രെയിനി

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷനുകീഴിലുള്ള ടെക്സ്റ്റൈൽ /വിവിംങ് മില്ലുകളിൽ വർക്കർ ട്രെയിനുകൾ ആവാൻ അവസരം. കണ്ണൂർ ജില്ലയിലെ പിണറായിയിലും കാസർകോട് ജില്ലയിലെ ഉതുമയുമുള്ള മില്ലുകളിലാണ് ഒഴിവുള്ളത്. പിണറായിയിൽ 56...

മൗലാന ആസാദ് ഉർദു യൂണിവേഴ്സിറ്റിയിൽ 95 അധ്യാപകർ

ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റി വിവിധ കേന്ദ്രങ്ങളിലെ 135 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ, എന്നീ തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ...

നാഷണൽ ഫെർട്ടിലൈസേഴ്സിൽ 19 ബാക്ക് ലോഗ് ഒഴിവുകൾ

കേന്ദ്ര പൊതുമേഖലാ സ്ഥാപനം നഷണൽ ഫെർട്ടിലൈസേഴ്സിൽ വിവിധ തസ്തികകളിലെ ബാക്ക് ലോഗ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 19 ഒഴിവുകളാണുള്ളത്. സീനിയർ മാനേജർ, മാനേജർ, അസിസ്റ്റൻറ് മാനേജർ, എഞ്ചിനീയർ സിവിൽ, എൻജിനീയർ മെക്കാനിക്കൽ, എൻജിനീയർ...

AIESL: 40 യൂട്ടിലിറ്റി ഹാൻഡ്സ്

എയർഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ എയർഇന്ത്യ എൻജിനീയറിങ് സർവീസസിൻറെ വെസ്റ്റേൺ റീജിയനൽ യൂട്ടിലിറ്റി ഹാൻഡ്സ് തസ്തികയിൽ ഒഴിവുകൾ. 40 ഒഴിവുകളാണുള്ളത്. ജനറൽ 23, ഒ ബി സി 10, എസ് സി 4, എസ്...

റൈറ്റ്സിൽ 48 അവസരം

റെയിൽവേ ഇന്ത്യ ടെക്നിക്കൽ ആൻഡ് എക്കണോമിക്സ് സർവീസിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 48 ഒഴിവുകളാണ് ഉള്ളത്. മാനേജർ, എൻജിനീയർ, ജൂനിയർ അസിസ്റ്റൻറ്, ജനറൽ മാനേജർ, അഡീഷണൽ ജനറൽ മാനേജർ, ഡെപ്യൂട്ടി...

ഗ്രാഫിക് ഡിസൈനർ ഒഴിവുകൾ

അമിയോൺ സൊല്യൂഷൻസ് ഗ്രാഫിക് ഡിസൈനർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നു മുതൽ മൂന്നു വർഷംവരെ പ്രവൃത്തിപരിചയം ഉള്ളവർക്ക് ആണ് അവസരം. ഗ്രാഫിക് ഡിസൈൻ, ഇല്ലുസ്ട്രേറ്റർ, വിഷ്വൽ ആർട്ട് ഗ്യാലറി എന്നിവയിൽ നല്ല ധാരണയും...

കുസാറ്റിൽ 7 ഹോസ്റ്റൽ മാനേജർ

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഹോസ്റ്റൽ മാനേജരുടെ 7 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ്. ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസർ, ചീഫ് പെറ്റി ഓഫീസർ, ജൂനിയർ...

സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കാസർകോടുള്ള സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലേക്ക് ഗ്രൂപ്പ് ബി അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 12 ഒഴിവുകളാണുള്ളത്. അസിസ്റ്റൻറ് എൻജിനീയർ, സെക്യൂരിറ്റി ഓഫീസർ, പ്രൈവറ്റ് സെക്രട്ടറി, നഴ്സിംഗ് ഓഫീസർ, പേഴ്സണൽ അസിസ്റ്റൻറ്, ഹിന്ദി...
Advertisement

Also Read

More Read

Advertisement