Tag: CAREER
കിറ്റെക്സിൽ സേഫ്റ്റി ഓഫീസർ
ആലുവ കിഴക്കമ്പലപ്തുള്ള കിറ്റെക്സ് അപ്പാരൽ പാർക്കിലേക്ക് സേഫ്റ്റി ഓഫീസറെ നിയമിക്കുന്നു. ഫയർ ആൻഡ് സേഫ്റ്റി യിൽ ബിടെക് അല്ലെങ്കിൽ ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഡിപ്ലോമയാണ് അപേക്ഷിക്കുന്നതിന് ആവശ്യമായ യോഗ്യത. 10 വർഷം വരെ പ്രവർത്തി...
കാലിക്കറ്റ് എൻഐടിയിൽ 129 ടെക്നിക്കൽ സ്റ്റാഫ്
കാലിക്കറ്റ് എൻഐടിയിൽ വിവിധ വകുപ്പുകളിലെ ലബോറട്ടറികൾ കമ്പ്യൂട്ടർ സെൻററുകൾ വർക്ഷോപ്പുകൾ എന്നിവിടങ്ങളിലേക്ക് ടെക്നിക്കൽ സ്റ്റാഫിനെ നിയമിക്കുന്നു. കരാർ നിയമനം ആണ്. 129 ഒഴിവുകളാണുള്ളത്. ബിരുദധാരികൾക്കും ഡിപ്ലോമ കാർക്കും ഐടിഐ കാർക്കും അപേക്ഷിക്കാം. ആർക്കിടെക്ചർ...
സൗത്ത് ഈസ്റ്റേൺ കോൾ ഫീൽഡ്സിൽ 5500 ട്രേഡ് അപ്രൻറീസ്
ചത്തീസ്ഗഡിലെ ബിലാസ്പൂരിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനമായ സൗത്ത് ഈസ്റ്റേൺ കോൾ ഫീൽഡ്സ് ലിമിറ്റഡ് ട്രേഡ് അപ്പൻഡിസ്മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 5500 ഒഴിവുകളാണ് ഉള്ളത്. കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ്, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്,...
ദക്ഷിണ റെയിൽവേയിൽ 95 എക്സിക്യൂട്ടീവ് അസിസ്റ്റൻറ്
കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേ എക്സിക്യൂട്ടീവ് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 95 ഒഴിവുകളാണുള്ളത്. കരാർ നിയമനമാണ്. ജനറൽ കാറ്റഗറി 48, ഒ ബി സി 26, എസ് സി 14, എസ്...
ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്
കൊയിലാണ്ടി ഗവ.താലൂക്ക് ഹോമിയോ ആശുപത്രിയിലെ ജെറിയാട്രിക്ക് ക്ലിനിക്കിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് ദിവസവേതന വ്യവസ്ഥയില്‍ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നതിനായി ജൂണ്‍ 25 ന് രാവിലെ 10.30 ന് ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തും....
സി എഫ് ആർ ഡി യിൽ പ്ലാൻറ് മാനേജർ
പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെൻറിൻറെ കീഴിൽ എറണാകുളം ജില്ലയിൽ നിർമ്മാണത്തിലിരിക്കുന്ന പഴം പച്ചക്കറി സംസ്കരണ ശാലയിലേക്ക് 25000 രൂപ പ്രതിമാസ വേദന നിരക്കിൽ പ്ലാന്റ്...
ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം ഗവ: ആർട്‌സ് കോളേജിൽ ഫ്രഞ്ച്, അറബിക്, ഇംഗ്ലീഷ് വിഷയങ്ങളിൽ നിലവിലുള്ള ഓരോ ഒഴിവുകളിലേക്ക് ഗസ്റ്റ് ലക്ചറർ നിയമനത്തിനായി അഭിമുഖം നടത്തുന്നു. 24ന് രാവിലെ 10.30ന് ഫ്രഞ്ചിനും 11ന് അറബിക്കിനും 25ന് രാവിലെ...
ഐ ടി ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തെ വിവിധ ഐ ടി ഐ കളിലെ 12 ട്രേഡുകളിലേക്ക് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍...
അക്കൗണ്ട്‌സ് ഓഫീസർ നിയമനം
കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ന്യു ഇനിഷിയേറ്റീവ് പ്രോഗ്രാമുകളായ WWS, SSP, FLAIR എന്നിവയുടെ നടത്തിപ്പിനായി 2020 മാർച്ച് വരെ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ട്‌സ് ഓഫീസറെ നിയമിക്കുന്നു. ധനകാര്യ വകുപ്പിൽ നിന്നും ഡെപ്യൂട്ടി സെക്രട്ടറി...
ജെൻഡർ പാർക്കിൽ ഒഴിവുകൾ
വനിതാശിശുവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിൽ ഒഴിവുകൾ.അക്കൗണ്ട്‌സ് ഓഫീസർ, കമ്പ്യൂട്ടർ അസിസ്റ്റന്റ്, അസിസ്റ്റന്റ്(പ്രോജക്ട്‌സ്) തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 22 ന് തിരുവനന്തപുരം തൈക്കാടുള്ള സെന്റർ ഫോർ മാനേജ്‌മെന്റ്...



















