എയർഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ എയർഇന്ത്യ എൻജിനീയറിങ് സർവീസസിൻറെ വെസ്റ്റേൺ റീജിയനൽ യൂട്ടിലിറ്റി ഹാൻഡ്സ് തസ്തികയിൽ ഒഴിവുകൾ. 40 ഒഴിവുകളാണുള്ളത്. ജനറൽ 23, ഒ ബി സി 10, എസ് സി 4, എസ് ടി 3 എന്നിങ്ങനെയാണ് സംവരണക്രമം. മൂന്നു വർഷത്തേക്കുള്ള കരാർ നിയമനമാണ്. പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.airindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 24.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!