അമിയോൺ സൊല്യൂഷൻസ് ഗ്രാഫിക് ഡിസൈനർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നു മുതൽ മൂന്നു വർഷംവരെ പ്രവൃത്തിപരിചയം ഉള്ളവർക്ക് ആണ് അവസരം. ഗ്രാഫിക് ഡിസൈൻ, ഇല്ലുസ്ട്രേറ്റർ, വിഷ്വൽ ആർട്ട് ഗ്യാലറി എന്നിവയിൽ നല്ല ധാരണയും കഴിയും ഉള്ളവരെയാണ് ആവശ്യമുള്ളത്. ഫോട്ടോഷോപ്പ്, ഇല്ലുസ്ട്രേറ്റർ, ഇൻഡിസൈൻ എന്നിവയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ അയക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.

Home VACANCIES