റെയിൽവേ ഇന്ത്യ ടെക്നിക്കൽ ആൻഡ് എക്കണോമിക്സ് സർവീസിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 48 ഒഴിവുകളാണ് ഉള്ളത്. മാനേജർ, എൻജിനീയർ, ജൂനിയർ അസിസ്റ്റൻറ്, ജനറൽ മാനേജർ, അഡീഷണൽ ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.rites.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 25.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!