കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഹോസ്റ്റൽ മാനേജരുടെ 7 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ്. ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസർ, ചീഫ് പെറ്റി ഓഫീസർ, ജൂനിയർ വാറണ്ട് ഓഫീസർ എന്നീ തസ്തികകളിൽ 15 വർഷത്തെ സർവീസ് ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!