ലൈഫ് എക്സ്പെക്റ്റൻസി കൂട്ടുക എന്നത് ശാസ്ത്രത്തിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നാണ്. പ്രതിദിനം വർധിക്കുന്ന ജനസംഖ്യയും ജനസാന്ദ്രതയുമൊക്കെ ഗൂഢമായി ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, വളരെയധികം പ്രസക്തിയാർജ്ജിച്ചു വരുന്ന ഒരു വിഷയമാണ് ജെറന്റോളജി. വയസ്സാകും തോറും ശരീരത്തിൽ...