കമ്പനിയുടെയും തൊഴിലാളിയുടെയും വിജയത്തിന് ആശയവിനിമയത്തിന് വലിയൊരു പങ്കുണ്ട്. നിങ്ങളോട് നിങ്ങളുടെ മേലുദ്യോഗസ്ഥൻ ഏതെങ്കിലും ഒരു കാര്യത്തിന്റെ അവസ്‌ഥയെക്കുറിച്ച് പലതവണ ചോദിക്കേണ്ടി വരികയാണെങ്കിൽ അതിനർത്ഥം, അവിടെ ശരിയായ ആശയവിനിമയം നടക്കുന്നില്ല എന്നാണ്.
അതുമൂലം നിങ്ങളുടെ ജോലി...