ജയശ്രീകുമാർ
മത്സരപ്പരീക്ഷകള്‍ക്കുള്ള മലയാളം ഭാഷാ പരിശീലകന്
ഭാരതത്തിലെ ഏറ്റവും മൂല്യമുള്ള സാഹിത്യപുരസ്കാരമാണ് ജ്ഞാനപീഠം. ഇതു നല്‍കുന്നത് ഭാരത സർക്കാർ ആണെന്നാണ് പലരുടെയും ധാരണ. എന്നാല്‍, ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റ് ആണ് ഇതു സമ്മാനിക്കുന്നത്. സാഹിത്യ സമ്മാനം...