എക്സ് സർവീസ് മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 164 ഒഴിവുകളാണുള്ളത്. കേരളത്തിലും തമിഴ്നാട്ടിലും ആണ് ഒഴിവുകൾ ഉള്ളത്. ഗൈനോക്കോളജിസ്റ്, മെഡിക്കൽ സ്പെഷ്യലിസ്റ്, ഡെന്റൽ ഹൈജീനിസ്റ്, റേഡിയോഗ്രാഫർ, ഫിസിയോതെറാപിസ്റ്, നഴ്സിംഗ് അസിസ്റ്റന്റ്, ലബോറട്ടറി ടെക്‌നിഷ്യൻ, ഡ്രൈവർ, പ്യൂൺ, ഫീമെയ്ൽ അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.echs.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 20.

Leave a Reply