24 C
Kochi
Wednesday, June 3, 2020
Home Tags Job alert

Tag: Job alert

പെരിയ ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജില്‍ അധ്യാപക ഒഴിവുകള്‍

പെരിയ ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജില്‍ സിവില്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ഗണിതം  എന്നീ വിഭാഗങ്ങളിൽ അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയറിങ്  വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ 60 ശതമാനം...

ബാങ്ക് ഓഫ് ബറോഡയില്‍ 39 ഒഴിവുകള്‍

ബാങ്ക് ഓഫ് ബറോഡയുടെ സംരംഭമായ ബറോഡസൺ ടെക്നോളജീസ് ലിമിറ്റഡിൽ 39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നോളജി ആർക്കിടെക്ട്, പ്രോഗ്രാം മാനേജർ, ക്വാളിറ്റി അഷ്വറൻസ് ലീഡ്, ഇൻഫ്രാസ്ട്രക്ചർ ലീഡ്, ഡാറ്റാബേസ് ആർക്കിടെക്ട്, ബിസിനസ് അനലിസ്റ്റ്...

ഇ സി എച് എസിൽ ഒഴിവുകൾ

എക്സ് സർവീസ് മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 164 ഒഴിവുകളാണുള്ളത്. കേരളത്തിലും തമിഴ്നാട്ടിലും ആണ് ഒഴിവുകൾ ഉള്ളത്. ഗൈനോക്കോളജിസ്റ്, മെഡിക്കൽ സ്പെഷ്യലിസ്റ്, ഡെന്റൽ ഹൈജീനിസ്റ്, റേഡിയോഗ്രാഫർ,...

മെഡിക്കൽ ഓഫീസർ ഒഴിവ്

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. എംബിബിഎസ് ആണ് യോഗ്യത. പിജി മെഡിക്കൽ ബിരുദമുളളവർക്ക് മുൻഗണന. താൽപര്യമുളളവർ പ്രായം, യോഗ്യത, രജിസ്‌ട്രേഷൻ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ...

പി. ആർ. ഡിയിൽ കണ്ടന്റ് എഡിറ്റർ ഒഴിവ്

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്നതിന് കണ്ടന്റ് എഡിറ്റർമാരുടെ പാനൽ രൂപീകരിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസം ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം/മാസ് കമ്യൂണിക്കേഷനിൽ ബിരുദം ആണ് യോഗ്യത. കണ്ടന്റ്...

നഴ്‌സ് ഒഴിവ്

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ അഴീക്കോട് പ്രവര്‍ത്തിക്കുന്ന ഗവ.വൃദ്ധസദനത്തില്‍ നഴ്‌സ്, കെയര്‍ പ്രൊവൈഡര്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു.  നഴ്‌സ് തസ്തികയ്ക്ക് ഡിപ്ലോമ/ഡിഗ്രി-ഇന്‍-ജനറല്‍ നഴ്‌സിങ്ങും കെയര്‍ പ്രൊവൈഡര്‍ തസ്തികക്ക് എട്ടാം ക്ലാസുമാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍...

മിൽമയിൽ 124 ഒഴിവുകൾ

മിൽമയിൽ വിവിധ തസ്തികകളിലായി 124 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എറണാകുളം റീജണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിലാണ് അവസരം. ആകെയുള്ള ഒഴിവുകളിൽ 50 എണ്ണം പ്ലാൻറ് അറ്റൻഡർ ഗ്രേഡുകൾ ഇൽ ആണ്. പ്ലാന്റ്...

ജാവ ഡെവലപ്പർ ഒഴിവ്

അക്വിബിറ്റ്‌സ്  ടെക്നോളജീസിൽ ജാവ ഡെവലപ്പർമാരെ ആവശ്യമുണ്ട്. സ്പ്രിംഗ്, ഹൈബർനേറ്റ് എന്നിവ അറിയാവുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷം മുതൽ അഞ്ചു വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്കാണ് അവസരം. സ്പ്രിംഗ് ബൂട്ട്,...

മുംബൈ ബാർക്കിൽ 74 അസിസ്റ്റൻറ്

മുംബൈയിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ ബാബ അറ്റോമിക് റിസർച്ച് സെൻററിലേക്ക് വർക്ക് അസിസ്റ്റൻറ്മാരുടെ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 74 ഒഴിവുകളാണുള്ളത്. രണ്ടുഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഉദ്യോഗാർത്ഥികൾക്കുള്ള യോഗ്യത പത്താം ക്ലാസ്...

കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  താല്കാലിക നിയമനം

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയിലേക്ക് കൗണ്ടർ സ്റ്റാഫ്, അക്കൗണ്ടന്റ്, സ്റ്റാഫ് നഴ്‌സ്, അറ്റൻഡർ, സ്റ്റാഫ് നഴ്‌സ് (ഡയാലിസിസ് യൂണിറ്റ്), ഡയാലിസിസ് ടെക്‌നീഷ്യൻ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രായപരിധി...
Advertisement

Also Read

More Read

Advertisement