ജാർഖണ്ഡിലെ ധൻബാദ്ലുള്ള സി എസ് ഐ ആർ- സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആൻഡ് ഫ്യൂവൽ റിസർച് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 ഒഴിവുകളാണുള്ളത്. മൈനിങ്, കെമിക്കൽ, കെമിസ്ട്രി, മെക്കാനിക്കൽ എൻജിനീയറിങ്, ജിയോളജി, എൻവിയോൺമെൻറ് സയൻസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.cimfr.nic.in എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 24.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!