പിറ്റ് സൊലൂഷൻസ് ലിമിറ്റഡിൽ ഡോട്ട് നെറ്റ് ഡെവലപ്പർമാരെ ആവശ്യമുണ്ട്. മൂന്നുവർഷത്തിലധികം പ്രവൃത്തിപരിചയമുള്ള വർക്കാണ് അവസരം. യോഗ്യത: ബി.ഇ./ബി.ടെക്., എം.എസ്സി./ എം.സി.എ., പി. ജി.ഡി.സി.എ. അല്ലെങ്കിൽ തത്തുല്യമായ ബിരുദം. പ്രോഗ്രാമിങ്ങിൽ നല്ല കഴിവുള്ളവരായിരിക്കണം. കോഡിങ് അറിഞ്ഞിരിക്കണം. നല്ല ആശയ വിനിമയശേഷി വേണം. ഇമെയിൽ: [email protected]. പിറ്റ് സൊലൂഷൻസ്, എൽ 7 & എൽ 8, തേജസ്വിനി ടെക്നോ പാർക്ക്, തിരുവനന്തപുരം.

LEAVE A REPLY

Please enter your comment!
Please enter your name here